5/8/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക് സിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങിൽ ഇന്ത്യയുടെ ലവ് ലിന ബോർഗോഹെയ്ൻ വെങ്കലം നേടി സെമിഫൈനലിൽ ലവ് ലിന തുർക്കിയുടെ ലോക ഒന്നാം നമ്പർ താരം ബുസെനാസ് സുർമെനെലിയോട് (5- 0) തോറ്റു. ആദ്യം ഒളിമ്പിക്സിൽ തന്നെ വെങ്കലമെഡൽ എന്ന നേട്ടം ലവ് ലിന സ്വന്തമാക്കി. ബോക്സിങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം, രണ്ടാമത്തെ വനിത – ലവ് ലിന ബോർഗോഹെയ്ൻ. ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ചു ഇന്ത്യയുടെ രവികുമാർ …

5/8/2021| Current Affairs Today in Malayalam Read More »

4/8/221| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയ ജമൈക്കയുടെ എലൈൻ തോംസൺ വനിതകളുടെ 200 മീറ്ററിലും സ്വർണ്ണം നേടി 100, 200 മീറ്ററുകളിൽ സ്വർണം നിലനിർത്തുന്ന ആദ്യ വനിത, അത് ലറ്റിക്സിൽ നാല് വ്യക്തിഗത സ്വർണം മെഡൽ നേടുന്ന ആദ്യ വനിത എന്നീ നേട്ടങ്ങൾക്ക് എലൈൻ തോംസൺ അർഹയായി കോവിഡ് പ്രതിരോധ വാക്സിൽ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ചമുതൽ നിബന്ധനകളോടെ യുഎഇയിലേക്ക് തിരിച്ചുവരാം. അതേസമയം സന്ദർശക വിസയുള്ളവർക്ക് ഇപ്പോൾ പ്രവേശനാനുമതി ഇല്ല. ഞായറാഴ്ച മാത്രം …

4/8/221| Current Affairs Today in Malayalam Read More »

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023

ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? ജവഹർലാൽ നെഹ്റു ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയത് എവിടെ വെച്ച് ? മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ …

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023 Read More »

August-2021| Current Affairs |Monthly Current Affairs 2021

ആഗസ്റ്റ് (August 2021) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് ക്വിസ്സുകൾക്കും മറ്റ് പൊതു വിജ്ഞാനത്തിനും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ലോക സൗഹൃദ ദിനം എന്നാണ്? ആഗസ്റ്റ് 1 ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്റർ വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്? എലൈൻ തോംസൺ (ജമൈക്ക) ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടിയത്? ലമോണ്ട് മഴ്‌സെൽ …

August-2021| Current Affairs |Monthly Current Affairs 2021 Read More »

3/8/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ വനിതാ ഹോക്കി ടീം ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ കടന്നു. ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഇന്ന് ബെൽജിയത്തെ നേരിടും. ടോക്കിയോ ഒളിമ്പിക്സിൽ ഹൈജമ്പ് മത്സരത്തിൽ ഖത്തറിന്റെ മുംതാസ് എസ്സ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ ടംബേരിയും സ്വർണം പങ്കിട്ടു. ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്സ് ഹൈജംപിൽ സംയുക്ത ജേതാക്കൾ ഉണ്ടാവുന്നത്. ഓഗസ്റ്റ് നാലിനു റദ്ദാക്കുന്ന പി എസ് സി യുടെ 492 റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് ഉറപ്പായി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ ആവില്ലെന്ന് …

3/8/2021| Current Affairs Today in Malayalam Read More »

Quit India Quiz in Malayalam|Quit India Quiz|ക്വിറ്റിന്ത്യാ ദിന ക്വിസ്

ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്? 1942 ആഗസ്റ്റ് 8 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്? ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? …

Quit India Quiz in Malayalam|Quit India Quiz|ക്വിറ്റിന്ത്യാ ദിന ക്വിസ് Read More »

ഇന്ത്യ ചരിത്രം| സിന്ധു നദീതടസംസ്കാരം

ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? അലക്സാണ്ടർ കണ്ണിങ്ഹാം സിന്ധു നദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ എന്നറിയപ്പെടുന്നത്? ദ്രാവിഡർ സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം? BC 3000 -1500 സിന്ധുനദീതട സംസ്കാരം അറിയപ്പെടുന്ന മറ്റൊരു പേര്? വെങ്കലയുഗ സംസ്കാരം സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദ്ദേശിച്ചത് ആര്? സർ ജോൺ മാർഷൽ സിന്ധു നദീതട കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയത് ആര്? ഭീഷ്മ സാഹ്നി (1921-ൽ) ഹാരപ്പ, മോഹൻജദാരോ എന്നീ സിന്ധുനദീതട കേന്ദ്ര പ്രദേശങ്ങൾ ഇന്ന് ഏതു …

ഇന്ത്യ ചരിത്രം| സിന്ധു നദീതടസംസ്കാരം Read More »

Athiru Kaakkum Malayonnu Thuduthe (അതിരു കാക്കും മലയൊന്നു തുടുത്തേ)- Kavalam Narayana Panicker

അതിരു കാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണപ്പണിക്കർ. Athiru Kaakkum Malayonnu Thuduthe – Kavalam Narayana Panicker. അതിരു കാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക ത അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍ പേറ്റ് നോവിന്‍ പേരാട്ടുറവ ഉരുകി ഒലിച്ചേ തക തക ത ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ ചതിച്ചേ തക തക ത മാനത്തുയര്‍ന്ന മന കോട്ടയല്ലേ തകര്‍ന്നെ തക തക ത തകര്‍ന്നിടത്തൊരു തരി തരിയില്ല …

Athiru Kaakkum Malayonnu Thuduthe (അതിരു കാക്കും മലയൊന്നു തുടുത്തേ)- Kavalam Narayana Panicker Read More »

AmmaMalayalam (അമ്മ മലയാളം)-Kureepuzha Sreekumar

അമ്മ മലയാളം-കുരീപ്പുഴ ശ്രീകുമാർ Amma Malayalam-Kureepuzha Sreekumar കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ…. ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍ ആദിത്യനേത്രം തുറന്നു ചോദിക്കുന്നു ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ….. ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട് നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍ ചുട്ടുവോ നീ എന്റെ കേരളഭാഷയെ….. വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു പ്രേമസംഗീത തപസ്സ് ചോദിക്കുന്നു ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു പാടും …

AmmaMalayalam (അമ്മ മലയാളം)-Kureepuzha Sreekumar Read More »

2/8/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ പി വി സിന്ധുവിന് വെങ്കല മെഡൽ ബാഡ്മിന്റണിൽ വെങ്കല മെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹെ ബിങ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചാണ് പി വി സിന്ധു തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡൽ നേടിയത്. 2016 -ലെ റിയോ ഒളിമ്പിക്സിൽ പി വി സിന്ധു വെള്ളി നേടിയിരുന്നു. ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത- പി വി സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ പുരുഷ ഹോക്കി ടീം സെമി …

2/8/2021| Current Affairs Today in Malayalam Read More »