Kerala PSC|10TH LEVEL PRELIMS EXAM 2023 Model Questions| VFA | LDC|LGS|GENERAL KNOWLEDGE | പൊതു വിജ്ഞാനം|150 ചോദ്യോത്തരങ്ങൾ|part -1
PSC പരീക്ഷകൾക്കും VFA | LDC|LGS|GENERAL KNOWLEDGE | മറ്റു ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി GK Malayalam തയ്യാറാക്കിയ 150 ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രമായ ‘ഗജേന്ദ്ര മോക്ഷം’ ചിത്രണം ചെയ്തിട്ടുള്ളത് എവിടെയാണ് ? കൃഷ്ണപുരം കൊട്ടാരം നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏത് ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടമെടുത്തത്? അയർലൻഡ് ഭരണഘടനയെ വ്യാഖ്യാനിക്കാൻ അധികാരം ഉള്ളത് ആർക്കാണ്? സുപ്രീംകോടതി ‘ജലത്തിലെ പൂരം’ എന്നറിയപ്പെടുന്നത്? ആറന്മുള ഉത്രട്ടാതി വള്ളംകളി …