Akshramuttam Quiz

അക്ഷരമുറ്റം ക്വിസ് 2022| HS, HSS വിഭാഗം| Aksharamuttam Quiz 2022

ദേശാഭിമാനി അക്ഷരമുറ്റം പേപ്പർ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അക്ഷരമുറ്റം ക്വിസ് 2022 | HS, HSS വിഭാഗം |Akshramuttam Quiz 2022 മാറ്റൊലി, കാവ്യപീഠിക, മാനദണ്ഡം, മനുഷ്യ കഥാനുഗായികൾ, നാടകാന്തം കവിത്വം തുടങ്ങിയ കൃതികളുടെ രചയിതാവ്? ജോസഫ് മുണ്ടശ്ശേരി ഓണസദ്യ എന്ന കൃതി എഴുതിയത്? വള്ളത്തോൾ നാരായണമേനോൻ കൊല്ലം കണ്ടാലൊരുവനവിടെ തന്നെ പാർക്കാൻ കൊതിച്ചിട്ടില്ലം വേണ്ടന്നുള്ള ഒരു ചൊല്ലുണ്ടത്രെ ഈ വരികൾ ഏത് പ്രാചീന കാവ്യത്തിൽ നിന്നുള്ളതാണ്? മയൂര സന്ദേശം ഒരുപിടി …

അക്ഷരമുറ്റം ക്വിസ് 2022| HS, HSS വിഭാഗം| Aksharamuttam Quiz 2022 Read More »

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part – 3

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 2022 ഫിബ്രവരി 4 ന് ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ് ആചരിച്ചത് ? ചൗരി ചൗരാ സംഭവം കേരള സർക്കാർ കുടിയേറ്റ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്? ഇടുക്കി ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം? എൽസാൽവദോർ സർക്കാർ എയ്ഡഡ് സ്കൂളിലെ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി കണ്ണട വിതരണം ചെയ്യുന്ന …

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part – 3 Read More »

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part – 2

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2021ലെ വായനാ ദിനത്തിൽ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പെരുംങ്കുളം ഏത് ജില്ലയിലാണ്? കൊല്ലം ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം? അശോകം ഏതിനം ആമകളുടെ സാന്നിധ്യം കൊണ്ടാണ് കോഴിക്കോട് ജില്ലയിലെ കോളാവി കടപ്പുറം പ്രശസ്തമായത്? ഒലീവ് റിഡ്‌ലി ആമകൾ ഇന്ത്യയിലെ ആദ്യ കടലാസ് രഹിത ഹൈക്കോടതി? കേരള ഹൈക്കോടതി ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് നവോത്ഥാന നായകനായ …

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part – 2 Read More »

അക്ഷരമുറ്റം ക്വിസ് UP വിഭാഗം 2022 |Akshramuttam Quiz |Part -2

ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവി തിരഞ്ഞെടുത്തത് ആരെയാണ്? വള്ളത്തോൾ നാരായണമേനോൻ ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്? പത്തുവർഷം ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? തമിഴ്നാട് ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം? നാണയങ്ങൾ രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത് ആര്? മഹാത്മാഗാന്ധി വയലാർ അവാർഡ് ലഭിച്ച ആദ്യ കൃതി? അഗ്നിസാക്ഷി ചൈനറോസ് എന്നറിയപ്പെടുന്ന പുഷ്പം ഏതാണ്? ചെമ്പരത്തി പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്? കാക്ക ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം? …

അക്ഷരമുറ്റം ക്വിസ് UP വിഭാഗം 2022 |Akshramuttam Quiz |Part -2 Read More »

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022 |Akshramuttam Quiz 2022 | Part – 2

ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് നിലവിൽ വന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്? കൊല്ലം (തെന്മല) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ ? വിക്രം സാരാഭായ് ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം മഹാരാഷ്ട്രയിലെ ഭിലാർ ആണ് കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം? പെരുങ്കുളം (കൊല്ലം) സൈലന്റ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദി കുന്തിപ്പുഴ പിറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി? ഹമ്മിംഗ് ബേർഡ് രാജ്യത്തിന്റെ ഭൂപടങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പതാകകൾ …

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022 |Akshramuttam Quiz 2022 | Part – 2 Read More »

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part -1

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? 5 ജില്ലകൾ (തിരുവനന്തപുരം തൃശ്ശൂർ കോട്ടയം മലബാർ കൊല്ലം) മലബാർ കലാപവുമായി ബന്ധപ്പെട്ട് 1921 നവംബർ10 നടന്ന ദാരുണസംഭവം ഏത്? വാഗൺ ട്രാജഡി മലയാളത്തിന്റെ ഓർഫ്യൂസ് എന്ന് അറിയപ്പെടുന്ന ചങ്ങമ്പുഴയുടെ ജന്മദിനം എന്നാണ്? 1911 ഒക്ടോബർ 11 കോഴിക്കോട് മിഠായിത്തെരുവിലെ ജീവിതം ചിത്രീകരിച്ച എസ് കെ …

അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part -1 Read More »

അക്ഷരമുറ്റം ക്വിസ് UP, വിഭാഗം 2022 |Akshramuttam Auiz |Part -1

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും 2021ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അർഹമായ ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആര്? രഘുനാഥ് പാലേരി ലോക ആരോഗ്യ ദിനം എന്നാണ്? ഏപ്രിൽ 7 കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു? കൊല്ലം നിലവിൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ട് ആരാണ്? വൈശാഖൻ ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ്? ഡിസംബർ 10 നിലവിൽ …

അക്ഷരമുറ്റം ക്വിസ് UP, വിഭാഗം 2022 |Akshramuttam Auiz |Part -1 Read More »

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022|Akshramuttam Quiz 2022 | Part -1

അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിളിക്കപ്പെടുന്ന ദേശീയനേതാവ്? സർദാർ വല്ലഭായി പട്ടേൽ കേരളത്തിന്റെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? കുട്ടനാട് ഇന്ത്യയിൽ അവസാനമായി രൂപം കൊണ്ട സംസ്ഥാനം? തെലുങ്കാന മലയാള ഭാഷയുടെ പിതാവായി കണഎന്നാൽക്കാക്കുന്ന കവി? എഴുത്തച്ഛൻ ബാലവേല നിർമാർജന വർഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ച വർഷം ഏത്? 2021 നിലവിൽ (2022 ) രാഷ്ട്രപതി? ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി …

അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022|Akshramuttam Quiz 2022 | Part -1 Read More »