USS, LSS Exam General Knowledge Questions and Answers in Malayalam 2023|പൊതുവിജ്ഞാനം|100 ചോദ്യോത്തരങ്ങൾ|Part -3
ഉജ്വലശബ്ദാഢ്യൻ, ഉല്ലേഖഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കവി? ഉള്ളൂർ എസ് പരമേശ്വരയ്യർ ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? എം വിശ്വേശ്വരയ്യ കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം? ഹോർത്തൂസ് മലബാറിക്കസ് ഇപ്പോഴത്തെ (2022) റിസർവ് ബാങ്ക് ഗവർണർ? ശക്തികാന്തദാസ് ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്? പാക് കടലിടുക്ക് ഇന്ത്യയുടെ ദേശീയ ശാസ്ത്ര ദിനം എന്ന്? ഫിബ്രവരി 28 ദേശീയ പക്ഷി നിരീക്ഷണ ദിനം? നവംബർ 12 (സലിംഅലിയുടെ ജന്മദിനം) ജൈവ വൈവിധ്യങ്ങളുടെ നാട് …