Kerala PSC exam|History| ചരിത്രം
പിഎസ്‌സി പരീക്ഷകളിലും (PSC) ക്വിസ് മത്സരങ്ങളിലും ആവർത്തിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും. 1911 -ൽ ബംഗാൾ വിഭജനം റദ്ദാക്കിയ ഗവർണർ ജനറൽ? ഹാർഡിജ് പ്രഭു സുമേറിയൻ ജനത സിന്ധു നദീതട തീരത്തെ വിളിച്ചിരുന്ന പേര്? മെലൂഹ അലഹബാദിലെ ജവഹർലാൽ നെഹ്റുവിന്റെ കുടുംബവീട്? ആനന്ദഭവൻ ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി വഹിച്ച വനിത? സോണിയാഗാന്ധി ‘റെഡ് ഷർട്ട്സ് ‘ എന്ന ഇന്ത്യൻ സ്ഥാപനത്തിന്റെ സ്ഥാപകൻ? ഖാൻ അബ്ദുൽ ഗാഫർ ഖാൻ 1866 -ൽ …