Quiz

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്|Hiroshima Nagasaki Quiz|Hiroshima Nagasaki Quiz in Malayalam 2022|

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് 6 രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് -9 ഹിരോഷിമ- നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്? ജപ്പാൻ ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ലിറ്റിൽ ബോയ് നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ഫാറ്റ്മാൻ ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു? 4500 കിലോഗ്രാം ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു? മൂന്നു …

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്|Hiroshima Nagasaki Quiz|Hiroshima Nagasaki Quiz in Malayalam 2022| Read More »

Ramayanam Quiz | രാമായണം ക്വിസ്

രാമകഥ നടന്നത് ഏത് യുഗത്തിലാണ്? ത്രേതായുഗത്തിൽ രാമായണകഥ ആർ ആർക്ക് ഉപദേശിക്കുന്നതായിട്ടാണ് രചിച്ചിട്ടുള്ളത്? ശിവൻ പാർവതിക്ക് ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്? മഹാവിഷ്ണു വാത്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്? ഇരുപത്തിനാലായിരം (24000 ശ്ലോകങ്ങൾ) ശ്രീരാമന് അഗസ്ത്യഹൃദയമന്ത്രം ഉപദേശിച്ചതാര്? അഗസ്ത്യമുനി രാമായണം നിർമ്മിക്കുവാൻ വാത്മീകിയോട് ആവശ്യപ്പെട്ടത് ആരാണ്? ബ്രഹ്മാവ് വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌? രത്നാകരന്‍ തമിഴ് ഭാഷയിലുള്ള രാമായണകൃതി ഏതാണ്? കമ്പരാമായണം അധ്യാത്മരാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്? ഏഴ്‌ കാണ്ഡങ്ങൾ (7) അദ്ധ്യാത്മരാമായണത്തിലെ ഏഴുകാണ്ഡങ്ങൾ ഏതെല്ലാം? …

Ramayanam Quiz | രാമായണം ക്വിസ് Read More »

കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ)

കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളു മാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ തുടങ്ങിയ വരും കാല പി എസ്‌ സി പരീക്ഷകൾക്ക് ഉപകാരപ്രദമാകും,അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയ യുവജന …

കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ) Read More »

മലയാള സാഹിത്യം |കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ|2022

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷതാൻ “എന്ന വരികൾ രചിച്ചത് ആര്? വള്ളത്തോൾ നാരായണമേനോൻ ‘യാതായാതം’ എന്ന യാത്രാവിവരണ കൃതി രചിച്ചത് ആര്? വിഷ്ണുനാരായണൻ നമ്പൂതിരി മണിപ്രവാളത്തിലെ ‘മണി’ എന്ന പദം എന്തിനെ കുറിക്കുന്നു? മലയാളം മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ ‘സ്വർഗ്ഗദൂതൻ’ രചിച്ചത് ആര്? പോഞ്ഞിക്കര റാഫി തിരുവിതാംകൂർ ചരിത്രം ഇതിവൃത്തമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്? ഉമാകേരളം എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം ഏത് സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതിയാണ്? കിളിപ്പാട്ട് സാഹിത്യകൃതികൾക്ക് …

മലയാള സാഹിത്യം |കേരള പി എസ് സി (Kerala PSC) ചോദ്യങ്ങൾ|2022 Read More »

[PDF] Chandradina Quiz (ചാന്ദ്രദിന ക്വിസ്) in Malayalam 2023|Moon Day Quiz 2023 |Lunar Day Quiz 2023

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി  നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ കൊളംബിയ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. Post details: Chandradina …

[PDF] Chandradina Quiz (ചാന്ദ്രദിന ക്വിസ്) in Malayalam 2023|Moon Day Quiz 2023 |Lunar Day Quiz 2023 Read More »

Vayana Dinam Quiz (വായനാദിനം ക്വിസ്) in Malayalam 2023 |with PDF

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. Post details: വായനാദിനം ക്വിസ് on June 19. വായനാദിനം ക്വിസ് കുമാരനാശാനെ ‘വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം’ എന്ന് …

Vayana Dinam Quiz (വായനാദിനം ക്വിസ്) in Malayalam 2023 |with PDF Read More »

Kerala PSC Questions

പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? ജവഹർലാൽ നെഹ്റു ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്? ഗുജറാത്ത് തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി? ശക്തൻതമ്പുരാൻ രാമായണത്തിന്റെ അവസാന കാണ്ഡം ഏത്? ഉത്തരകാണ്ഡം മനുഷ്യ ശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്നത്? തൈറോയ്ഡ് ഗ്രന്ഥി പ്രാചീന കാലത്ത് രേവ എന്നറിയപ്പെട്ടിരുന്ന നദി ഏത്? നർമ്മദ നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒഎൻവി പുരസ്കാരം ലഭിച്ചത് ആർക്ക്? ഡോ. എം ലീലാവതി …

Kerala PSC Questions Read More »

USS, LSS Exam Model Questions and Answers in Malayalam 2023|പൊതു വിജ്ഞാനം |150 ചോദ്യോത്തരങ്ങൾ|Part -2

‘കേരളത്തിന്റെ സംസ്കാരിക ഗാനമായ ജയ ജയ കോമള കേരള ധരണി’ എന്ന ഗാനം രചിച്ചത്? ബോധേശ്വരൻ ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഏതു നദീതീരത്താണ്? യമുന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കവിതയുടെ രചയിതാവ് അക്കിത്തം അച്യുതൻനമ്പൂതിരി ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ഏത്? കേരളം കേരള ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെടുന്നത്? പോർച്ചുഗീസുകാർ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്? മൂലമറ്റം (ഇടുക്കി) കേരളത്തിലെ സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം? …

USS, LSS Exam Model Questions and Answers in Malayalam 2023|പൊതു വിജ്ഞാനം |150 ചോദ്യോത്തരങ്ങൾ|Part -2 Read More »

LSS, USS Exam 2023 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം |150 ചോദ്യോത്തരങ്ങൾ|Part -1

ബംഗ്ലാദേശിന്റെ ദേശീയഗാനമായ ‘അമർ സോനാ ബംഗ്ല’ രചിച്ചത്? രവീന്ദ്രനാഥടാഗോർ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം? ബോംബെ സമാവർഗീസ്ചാർ മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം? ഹോർത്തൂസ് മലബാറിക്കസ് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് ശ്രീചിത്തിരതിരുനാൾ കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? ജോർജ് വർഗീസ് കേരളത്തിന്റെ റെയിൽവേ നഗരം എന്നറിയപ്പെടുന്നത്? ഷോർണൂർ കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ശ്രീനാരായണഗുരു പാലക്കാടൻ മലനിരകളുടെ റാണി എന്നറിയപ്പെടുന്നത്? നെല്ലിയാമ്പതി കേരള സംസ്ഥാനം നിലവിൽ വന്നത്? 1956 നവംബർ 1 …

LSS, USS Exam 2023 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം |150 ചോദ്യോത്തരങ്ങൾ|Part -1 Read More »

aids day

AIDS Day Quiz in Malayalam 2021 | എയ്ഡ്‌സ് ദിന ക്വിസ്

ലോകാരോഗ്യ സംഘടന (WHO) എയ്ഡ്സ് ദിനമായി ആചരിക്കുന്നത് എന്ന്? ഡിസംബർ 1 എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്ന്? മെയ് -18 എയ്ഡ്സ് (AIDS) എന്നതിന്റെ പൂർണ്ണരൂപം? അക്വായഡ് ഇമ്മ്യുണോ ഡെഫിഷ്യ ൻസി സിൻഡ്രം (Acquired Immuno Deficiency Syndrome ) എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്? എച്ച്ഐവി വൈറസ് (HIV) H. I. V എന്നതിന്റെ പൂർണ്ണരൂപം? ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് എയ്ഡ്സ് വൈറസിനെ (HIV) ആദ്യമായി കണ്ടെത്തിയത് ആര്? ഡോ. റോബർട്ട് …

AIDS Day Quiz in Malayalam 2021 | എയ്ഡ്‌സ് ദിന ക്വിസ് Read More »