LSS, USS Exam | Current Affairs Questions and Answers in Malayalam 2023
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം? കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കടലാസ് രഹിത ഹൈക്കോടതി? കേരള ഹൈക്കോടതി നിലവിൽ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (2022) ? രാജീവ് കുമാർ അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായ ആദ്യ മലയാളി വനിത? ഗീതാഗോപിനാഥ് ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ? സിരിഷ ബാൻഡ്ല 2022 ഫെബ്രുവരി 5 -ന് നൂറ് വർഷം തികഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ […]
LSS, USS Exam | Current Affairs Questions and Answers in Malayalam 2023 Read More »