Quiz

October – 2021|Current Affairs| Monthly Current Affairs

Monthly Current Affairs|October – 2021| Current Affairs| ഒൿടോബർ-2021| ഒൿടോബർ മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് ലോക വയോജന ദിനം? ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനം? ഒക്ടോബർ 1 ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ വ്യക്തി? എയർ ചീഫ് മാർഷൽ …

October – 2021|Current Affairs| Monthly Current Affairs Read More »

2/10/2021| Current Affairs Today in Malayalam| Daily Current Affairs

Daily current affairs 2021 October -2|2021 ഒൿടോബർ- 2 ഗാന്ധിജിയുടെ 152-മത് ജന്മവാർഷികമാണ് ഇന്ന്. അറബിക്കടലിൽ രൂപം കൊണ്ട ‘ഷഹീൻ’ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഖത്തർ. വാളാഞ്ചേരിയുടെ അതിരുപങ്കിടുന്ന എടയൂർ ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ഉത്പന്നമായ എടയൂർ മുളകിന് ഭൗമസൂചിക പദവി ലഭിച്ചു. പത്തുവർഷത്തെക്കാണ് ഈ അംഗീകാരം. ഡോ. കൽപ്പറ്റ ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരം എം കെ സാനു, എം ലീലാവതി എന്നിവർക്ക് ലഭിച്ചു. മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി പി …

2/10/2021| Current Affairs Today in Malayalam| Daily Current Affairs Read More »

1/10/2021| Current Affairs Today in Malayalam| Daily Current Affairs

2021 October- 1|2021-ഒക്ടോബർ 1. ലോക വയോജന ദിനം- ഒക്ടോബർ 1. ദേശീയ സന്നദ്ധ രക്തദാന ദിനം- ഒക്ടോബർ 1. ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി എയർ ചീഫ് മാർഷൽ വി ആർ ചൗധരി (വിവേക് റാം ചൗധരി) ചുമതലയേറ്റു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികൾക്കായി തുടങ്ങിയ പുതിയ പദ്ധതിയുടെ പേരാണ് സ്നേഹഭവനം. വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ തൊഴിൽ പോർട്ടൽ സേക്രഡ്. ഏറ്റവും ഒടുവിലായി ഭൗമ സൂചിക പദവി …

1/10/2021| Current Affairs Today in Malayalam| Daily Current Affairs Read More »

ഗാന്ധി ക്വിസ് 2022|Gandhi Quiz 2022|എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും

ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും. ഗാന്ധിജിയുടെ ജന്മദിനം? 1869 ഒക്ടോബർ 2 ഗാന്ധിജിയുടെ മുഴുവൻ പേര്? മോഹൻദാസ് കരംചന്ദ് ഗാന്ധി ഗാന്ധി എന്ന കുടുംബനാമം കൊണ്ട് അർഥമാക്കുന്നത്? പലചരക്കു വ്യാപാരി ഗാന്ധി കുടുംബക്കാരുടെ ജാതി ? ബനിയാ ജാതി ( വഷ്ണവ വിഭാഗം ) ഗാന്ധിജിയുടെ മുത്തച്ഛൻ? ഉത്തംചന്ദ് ഗാന്ധി ( ഓത്താഗാന്ധി ) ഉത്തംചന്ദ് ഗാന്ധി വഹിച്ചിരുന്ന പദവി? പോർബന്തറിലെ ദിവാൻ ദിവാൻ ജോലിയുപേക്ഷിച്ച് ഉത്തംചന്ദ് ഗാന്ധി …

ഗാന്ധി ക്വിസ് 2022|Gandhi Quiz 2022|എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും Read More »

ഗാന്ധിജി കേരളത്തിൽ

ഗാന്ധിജി അഞ്ചുതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് 1920 ആഗസ്റ്റ് 18-ന്. ഖിലാഫത്ത് നേതാവായിരുന്ന ഷൗക്കത്ത് അലിയോടൊപ്പം കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ചത് 1925 മാർച്ച് 8-ന്. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു ഈ സന്ദർശനം. ഈ സന്ദർശനത്തിനിടയിലാണ് ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തിയത് ഗാന്ധിജി മൂന്നാമതായി കേരളം സന്ദർശിച്ചത് 1927 ഒക്ടോബർ 9-ന്. ഗാന്ധിജി നാലാമതായി കേരളം സന്ദർശിച്ചത് 1934 ജനുവരി 10-ന്. ഹരിജൻ …

ഗാന്ധിജി കേരളത്തിൽ Read More »

Teachers Day Quiz 2022 |അധ്യാപക ദിന ക്വിസ് 2022|

സെപ്റ്റംബർ 5, ദേശീയ അധ്യാപക ദിനം. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പി എസ് സി (PSC)പരീക്ഷകളിൽ ആവർത്തിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 2022 -ലെ ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം? പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണ്ണയിക്കുക ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്? സർവേപ്പള്ളി …

Teachers Day Quiz 2022 |അധ്യാപക ദിന ക്വിസ് 2022| Read More »

Sports Quiz 2022|കായിക ദിന ക്വിസ് |സ്പോർട്സ് ക്വിസ്

ദേശീയ കായിക ദിനം എന്ന്? ആഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്? ധ്യാൻചന്ദ് കേരള സംസ്ഥാന കായികദിനം എന്ന്? ഒക്ടോബർ 13 കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്? ജി. വി. രാജ (കേണൽ ഗോദവർമ്മ രാജ) ‘കായിക കേരളത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്? കേണൽ ഗോദവർമ്മ രാജ ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? പിയറി ഡി കുബർട്ടിൻ ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് …

Sports Quiz 2022|കായിക ദിന ക്വിസ് |സ്പോർട്സ് ക്വിസ് Read More »

അധ്യാപക ദിന ക്വിസ് 2022|Teachers Day Quiz 2022

ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി ഡോ.എസ് രാധാകൃഷ്ണൻ ഡോ. എസ്‌. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായ കാലഘട്ടം? 1952-62 ഡോ. എസ്‌ രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത്? 1954 എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി? ഡോ. എസ്.രാധാകൃഷ്ണൻ രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്? ഡോ. എസ് രാധാകൃഷ്ണൻ ‘തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്’ എന്നറിയപ്പെട്ടത്? ഡോ.എസ്.രാധാകൃഷ്ണൻ …

അധ്യാപക ദിന ക്വിസ് 2022|Teachers Day Quiz 2022 Read More »

NSS Quiz |എൻ എസ് എസ് ക്വിസ് – 2022

NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? National Service Scheme NSS ആരംഭിച്ചത് ഏതു വർഷം? 1969 ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്? ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? 1969 സെപ്റ്റംബർ 24 NSS ദിനമായി ആചരിക്കുന്നത് എന്നാണ്? സെപ്റ്റംബർ 24 NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? വി കെ ആർ റാവു (1969) (അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി) NSS ന്റെ ആപ്തവാക്യം എന്താണ്? Not Me But You …

NSS Quiz |എൻ എസ് എസ് ക്വിസ് – 2022 Read More »

ഓണം പഴഞ്ചൊല്ലുകൾ| പഴഞ്ചൊല്ലുകൾ

1. കാണം വിറ്റും ഓണം ഉണ്ണണം 2. അത്തം കറുത്താൽ ഓണം വെളുക്കും 3. അത്തം വെളുത്താൽ ഓണം കറുക്കും 4. ഉണ്ടെങ്കിലോണം പോലെ ഇല്ലെങ്കിലേകാദശി 5. ഓണം പോലെയാണോ തിരുവാതിര 6. ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം 7. ഓണത്തിനല്ലയൊ ഓണപ്പുടവ 8. അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം 9. ഉള്ളതുകൊണ്ട് ഓണം പോലെ 10. ഉറുമ്പു ഓണം കരുതും പോല 11. ഓണം കഴിഞ്ഞാൽ ഓട്ടപ്പുര 12. ഓണത്തിനിടയ്ക്കാണോ പുട്ടു കച്ചോടം 13. ഉണ്ടറിയണം ഓണം …

ഓണം പഴഞ്ചൊല്ലുകൾ| പഴഞ്ചൊല്ലുകൾ Read More »