1/10/2021| Current Affairs Today in Malayalam| Daily Current Affairs

2021 October- 1|2021-ഒക്ടോബർ 1.


ലോക വയോജന ദിനം- ഒക്ടോബർ 1.


ദേശീയ സന്നദ്ധ രക്തദാന ദിനം- ഒക്ടോബർ 1.


ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി എയർ ചീഫ് മാർഷൽ
വി ആർ ചൗധരി (വിവേക് റാം ചൗധരി) ചുമതലയേറ്റു.


കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികൾക്കായി തുടങ്ങിയ പുതിയ പദ്ധതിയുടെ പേരാണ് സ്നേഹഭവനം.


വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ തൊഴിൽ പോർട്ടൽ സേക്രഡ്.


ഏറ്റവും ഒടുവിലായി ഭൗമ സൂചിക പദവി ലഭിച്ച മാങ്ങയിനമാണ് കുറ്റ്യാട്ടൂർ മാങ്ങ.


2021-ലെ ചവറ സംസ്കൃതി പുരസ്കാരം പ്രൊ. എം കെ സാനുവിന് ലഭിച്ചു.


രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം സെവ് രി – നവസേന സീലിങ്ക് പാലം നിലവിൽ വരുന്നത് നവി മുംബൈയിൽ. മുംബൈ മെട്രോപൊളിറ്റൻ റീജൺ ഡെവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. 2022-ൽ പണി പൂർത്തിയാകും.


1/10/2021| Current Affairs Today in Malayalam| Daily Current Affairs|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.