NSS Quiz |എൻ എസ് എസ് ക്വിസ് – 2022

NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്?

National Service Scheme


NSS ആരംഭിച്ചത് ഏതു വർഷം?

1969


ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്?

ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ


NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു?

1969 സെപ്റ്റംബർ 24


NSS ദിനമായി ആചരിക്കുന്നത് എന്നാണ്?

സെപ്റ്റംബർ 24


NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്?

വി കെ ആർ റാവു (1969)
(അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി)


NSS ന്റെ ആപ്തവാക്യം എന്താണ്?

Not Me But You


Not Me But You എന്നത് ആരുടെ പ്രബോധനമാണ്?

സ്വാമി വിവേകാനന്ദന്റെ


Not Me But You മുന്നോട്ട് വെക്കുന്ന ആശയം എന്താണ്?

ഞാൻ എന്ന വ്യക്തിയേക്കാൾ പ്രാധാന്യം സമൂഹത്തിന് നൽകുക എന്നതാണ്


വിദ്യാർത്ഥികളെ രാഷ്ട്രീയ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാകണമെന്ന ആശയത്തിന് തുടക്കം കുറിച്ചത് ആര്?

ഗാന്ധിജി


NSS പദ്ധതി എത്രാം ക്ലാസ് മുതലാണ് ആരംഭിക്കുന്നത്?

പതിനൊന്നാം ക്ലാസ് മുതൽ (പ്ലസ് വൺ)


NSS ചിഹ്നത്തിലെ 8 അരക്കാലുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

ഒരു ദിവസത്തിലെ എട്ടു യാമങ്ങളെ


ഭാരതത്തിലെ ഏറ്റവും മികച്ച NSS പ്രവർത്തനങ്ങൾക്ക്‌ നൽകുന്ന പരമോന്നത ബഹുമതി ഏതാണ്?

NSS ദേശീയ അവാർഡ് (NSS നാഷണൽ അവാർഡ്)


NSS ചിഹ്നം എന്തിന്റെ
ലളിതവത്കൃത രൂപം?

ഒറീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ രഥത്തിന്റെ ചക്രത്തിന്റെ രൂപത്തിലുള്ളതാണ്


NSS ചിഹ്നത്തിലെ ചക്രം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

ചലനത്തെ (ചലനം സാമൂഹിക മാറ്റത്തെയും)


ഒരു NSS സന്നദ്ധ പ്രവർത്തകന് രണ്ടു വർഷക്കാലയളവിൽ ആകെ എത്ര മണിക്കൂർ സാമൂഹ്യ സേവനം ചെയ്യേണ്ടതുണ്ട്?

240 മണിക്കൂർ


NSS ന്റെ ലക്ഷ്യംഎന്താണ്?

സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വവികസനം


NSS ചിഹ്നത്തിലെ ചുവപ്പുനിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

യുവത്വത്തിന്റെ ഊർജ്ജസ്വലത, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു


N S S ഗീതം ഏതാണ്?

മനസ്സു നന്നാവട്ടെ എന്നു തുടങ്ങുന്ന ഗാനം


ഇന്റർനാഷണൽ വളണ്ടിയേഴ്സ് ഡേ (International Volunteer’s day) എന്നാണ്?

ഡിസംബർ 5


ഏത് മന്ത്രാലയത്തിന്റെ കീഴിലാണ് NSS പ്രവർത്തിക്കുന്നത്?

Ministry of Youth Affairs


NSS ചിഹ്നത്തിലെ നീല വർണ്ണം എന്തിനെ സൂചിപ്പിക്കുന്നു?

മാനവ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാൻ തയ്യാറാകണമെന്ന്


NSS Quiz

Malayalam Quiz


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.