Quiz

Teachers Day Quiz 2022 |അധ്യാപക ദിന ക്വിസ് 2022|

സെപ്റ്റംബർ 5, ദേശീയ അധ്യാപക ദിനം. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പി എസ് സി (PSC)പരീക്ഷകളിൽ ആവർത്തിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 2022 -ലെ ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം? പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണ്ണയിക്കുക ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്? സർവേപ്പള്ളി …

Teachers Day Quiz 2022 |അധ്യാപക ദിന ക്വിസ് 2022| Read More »

Sports Quiz 2022|കായിക ദിന ക്വിസ് |സ്പോർട്സ് ക്വിസ്

ദേശീയ കായിക ദിനം എന്ന്? ആഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്? ധ്യാൻചന്ദ് കേരള സംസ്ഥാന കായികദിനം എന്ന്? ഒക്ടോബർ 13 കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്? ജി. വി. രാജ (കേണൽ ഗോദവർമ്മ രാജ) ‘കായിക കേരളത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്? കേണൽ ഗോദവർമ്മ രാജ ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? പിയറി ഡി കുബർട്ടിൻ ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് …

Sports Quiz 2022|കായിക ദിന ക്വിസ് |സ്പോർട്സ് ക്വിസ് Read More »

അധ്യാപക ദിന ക്വിസ് 2022|Teachers Day Quiz 2022

ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി ഡോ.എസ് രാധാകൃഷ്ണൻ ഡോ. എസ്‌. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായ കാലഘട്ടം? 1952-62 ഡോ. എസ്‌ രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത്? 1954 എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി? ഡോ. എസ്.രാധാകൃഷ്ണൻ രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്? ഡോ. എസ് രാധാകൃഷ്ണൻ ‘തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്’ എന്നറിയപ്പെട്ടത്? ഡോ.എസ്.രാധാകൃഷ്ണൻ …

അധ്യാപക ദിന ക്വിസ് 2022|Teachers Day Quiz 2022 Read More »

NSS Quiz |എൻ എസ് എസ് ക്വിസ് – 2022

NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? National Service Scheme NSS ആരംഭിച്ചത് ഏതു വർഷം? 1969 ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്? ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? 1969 സെപ്റ്റംബർ 24 NSS ദിനമായി ആചരിക്കുന്നത് എന്നാണ്? സെപ്റ്റംബർ 24 NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? വി കെ ആർ റാവു (1969) (അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി) NSS ന്റെ ആപ്തവാക്യം എന്താണ്? Not Me But You …

NSS Quiz |എൻ എസ് എസ് ക്വിസ് – 2022 Read More »

ഓണം പഴഞ്ചൊല്ലുകൾ| പഴഞ്ചൊല്ലുകൾ

1. കാണം വിറ്റും ഓണം ഉണ്ണണം 2. അത്തം കറുത്താൽ ഓണം വെളുക്കും 3. അത്തം വെളുത്താൽ ഓണം കറുക്കും 4. ഉണ്ടെങ്കിലോണം പോലെ ഇല്ലെങ്കിലേകാദശി 5. ഓണം പോലെയാണോ തിരുവാതിര 6. ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം 7. ഓണത്തിനല്ലയൊ ഓണപ്പുടവ 8. അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം 9. ഉള്ളതുകൊണ്ട് ഓണം പോലെ 10. ഉറുമ്പു ഓണം കരുതും പോല 11. ഓണം കഴിഞ്ഞാൽ ഓട്ടപ്പുര 12. ഓണത്തിനിടയ്ക്കാണോ പുട്ടു കച്ചോടം 13. ഉണ്ടറിയണം ഓണം …

ഓണം പഴഞ്ചൊല്ലുകൾ| പഴഞ്ചൊല്ലുകൾ Read More »

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023

ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? ജവഹർലാൽ നെഹ്റു ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയത് എവിടെ വെച്ച് ? മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ …

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023 Read More »

Olympics Quiz 2021|ഒളിമ്പിക്സ് ക്വിസ്

അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം എന്നാണ്? ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആരംഭിച്ച വർഷം? 1948 ജൂൺ 23 പ്രാചീന ഒളിമ്പിക്സ് നടന്നത് ഏത് വർഷം? എവിടെ? ബിസി 776 ഏതൻസ് (ഗ്രീസ്) പുരാതന ഒളിമ്പിക്സിന് സമ്മാനമായി നൽകിയിരുന്നത് എന്തായിരുന്നു? ഒലിവ് ഇലകൾ കൊണ്ടുള്ള കിരീടം ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? പിയറി ഡി കുബർട്ടിൻ (ഫ്രാൻസ്) ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷം? 1896 ( ഗ്രീസ്, ഏതൻസ്,) 1896-ൽ ആധുനിക ഒളിമ്പിക്സ് നടന്ന …

Olympics Quiz 2021|ഒളിമ്പിക്സ് ക്വിസ് Read More »

Mughal Empire|മുഗൾ സാമ്രാജ്യം

മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട് കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ ) അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. Mughal Empire|മുഗൾ സാമ്രാജ്യം ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം? ഒന്നാം …

Mughal Empire|മുഗൾ സാമ്രാജ്യം Read More »

മുഗൾ രാജവംശം

മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വളർച്ച നേടിയത് ആരുടെ കാലത്താണ്? ജഹാംഗീർ ചിത്രകാരനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത് ആര്? ജഹാംഗീർ ബാബറിന്റെ ഓർമ്മക്കുറിപ്പുകളുടെ പേര്? തുസു -കി -ബാബറി ബാബറിന്റെ ഓർമ്മക്കുറിപ്പുകളായ തുസു – കി – ബാബറി രചിച്ചത് ഏതു ഭാഷയിലാണ്? തുർക്കി ഭാഷ ‘ഹുമയൂൺ ‘ എന്ന പദത്തിന്റെ അർത്ഥം എന്താണ്? ഭാഗ്യവാൻ കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണു മരണമടഞ്ഞ മുഗൾ ചക്രവർത്തി? ഹുമയൂൺ ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്? ഡൽഹി ഹുമയൂണിന്റെ ജീവചരിത്രഗ്രന്ഥമായ …

മുഗൾ രാജവംശം Read More »

Independence Day Quiz 2022|സ്വാതന്ത്രദിന ക്വിസ് 2022|Independence Day Quiz in Malayalam 2022|

  ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന പ്രശസ്തമായ ഗാനം രചിച്ചതാര്? തുളസീദാസ് ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്? 1857 ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യത്തെ സത്യാഗ്രഹം ഏതാണ്? ചമ്പാരൻ സമരം (1917) ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്? സബർമതി ആശ്രമത്തിൽ നിന്ന് (1930-ൽ) ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം …

Independence Day Quiz 2022|സ്വാതന്ത്രദിന ക്വിസ് 2022|Independence Day Quiz in Malayalam 2022| Read More »