ഗാന്ധി എന്ന അപരനാമത്തിൽ അറിയുന്നവർ
അതിര്‍ത്തിഗാന്ധി ? ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍ ആധുനിക ഗാന്ധി? ബാബാ ആംതെ കേരള ഗാന്ധി? കെ. കേളപ്പന്‍ ബര്‍മിസ് ഗാന്ധി ? ഓങ്സാന്‍ സൂചി ആഫ്രിക്കന്‍ ഗാന്ധി? കെന്നത്ത് കൗണ്ട ദക്ഷിണാഫ്രിക്കന്‍ ഗാന്ധി? നെല്‍സണ്‍ മണ്ടേല അമേരിക്കന്‍ ഗാന്ധി? മാര്‍ട്ടിന്‍ ലൂതര്‍ കിങ് ബിഹാര്‍ ഗാന്ധി ഡോ.രാജേന്ദ്രപ്രസാദ് ഇന്തോഷ്യേൻഗാന്ധി? അഹമ്മദ് സുകാർണോ മയ്യഴി ഗാന്ധി? ഐ.കെ. കുമാരന്‍
ഗാന്ധി എന്ന അപരനാമത്തിൽ അറിയുന്നവർ Read More »