Farmer’s Day Quiz 2022|Agriculture Day Quiz 2022|Karshika dina Quiz 2022|കാർഷിക ദിന ക്വിസ്| കൃഷി ക്വിസ്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) കാർഷിക ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തിൽ കർഷക ദിനം ആചരിക്കുന്നത് എന്നാണ്? ചിങ്ങം ഒന്ന് ദേശീയ കർഷക ദിനം എന്നാണ്? ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? ചൗധരി ചരൺസിംഗ് (ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി) ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? എം എസ് സ്വാമിനാഥൻ ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ഡോ. നോർമൻ ബോർലോഗ് […]
