Gandhi Quotes |ഗാന്ധി വചനങ്ങൾ
“എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്” “ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിച്ചെടുക്കുകയാണ് വിദ്യാഭ്യാസം.” “ഈശ്വരനെ നമുക്ക് ഭയവും വിശ്വാസമുണ്ടെങ്കിൽ നാം മറ്റൊന്നും ഭയപ്പെടേണ്ടതില്ല.” “എന്റെ പരിമിതികളെപ്പറ്റി എനിക്ക് നല്ല ബോധമുണ്ട് അതാണ് എന്റെ ബലവും.” “ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം” “മനുഷ്യ ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ കടന്നുപോകുന്നു അത് ആരെയും കാത്തു നിൽക്കുന്നില്ല അത് സ്വന്തമാക്കൂ.” “സമുദ്ര ജലത്തിലെ ഏതാനും തുള്ളികൾ മലിനമായതുകൊണ്ട് …