Amma (അമ്മ)- ONV Kurup

അമ്മ – ഒ.എന്‍.വി Amma – ONV Kurup ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല് ‍അ കൈവിരുതു പുകഴ്തുമാരും അ പുകഴ്‌ ഏതിനും മീതെയല്ലോ കോട്ടമതിലും മതിലകത്തെ […]

Amma (അമ്മ)- ONV Kurup Read More »

31/7/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സ് വാൾട്ടർ വെയ്റ്റ് ബോക്സിങ്ങിൽ ചൈനീസ് തായ്പേയിയുടെ ചെൻ നിൻ ചിന്നിനെ പരാജയപ്പെടുത്തി. ഇന്ത്യയുടെ ലവ് ലിന ബോർഗോഹെയ്ൻ സെമി ഫൈനലിൽ എത്തി. ബോക്സിംഗിൽ സെമിയിൽ എത്തിയാൽ മെഡൽ ഉറപ്പാണ്. വനിതകളുടെ ബാഡ്മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിഫൈനലിൽ എത്തി. കോവിഡ് രണ്ടാം തരംഗം സമ്പദ്ഘടനയെ ബാധിച്ചതിനാൽ ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ തുടങ്ങിയവർക്ക് സർക്കാർ 5650 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് : വിജയം 99.37%. സംസ്ഥാനത്ത് 52

31/7/2021| Current Affairs Today in Malayalam Read More »

30/7/2021| Current Affairs Today in Malayalam

പറമ്പിക്കുളം കടുവാ സങ്കേതത്തിന് ആഗോള അംഗീകാരം ന്യൂഡൽഹി- കേരളത്തിലെ പറമ്പിക്കുളം ഉൾപ്പെടെ രാജ്യത്തെ 14 കടുവസങ്കേതങ്ങൾക്ക്‌ മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. തമിഴ്നാട്ടിലെ മുതുമല, ആനമല. കർണാടകത്തിലെ ബന്ദിപ്പൂർ എന്നിവക്കും ഇതേ അംഗീകാരം ലഭിച്ചു. 27% ഒബിസി സംവരണം ന്യൂഡൽഹി- സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ, ഡെന്റൽ ബിരുദ- ബിരുദാനന്തര കോഴ്സ് അഖിലേന്ത്യാ കോട്ടയിൽ 27% ഒ ബി സി സംവരണവും 10% സാമ്പത്തിക പിന്നോക്ക സംവരണവും (E W S) ഏർപ്പെടുത്താൻ കേന്ദ്ര

30/7/2021| Current Affairs Today in Malayalam Read More »

[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022

  1857-ലെ ഒന്നാം സ്വാതന്ത്ര സമരത്തെ നാഷണൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര്? കാൾ മാർക്സ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്നാണ്? 1857 മെയ് 10 ഡെവിൾസ് വിൻഡ് (ചെകുത്താനെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഭവം ഏത്? 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരം ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി? ജനറൽ ഡയർ ബംഗാൾ വിഭജനം നടന്ന വർഷം? 1905 ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്? ഹാർഡിഞ്ച് പ്രഭു (1911) 1876-ൽ

[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022 Read More »

24/7/2021| Current Affairs Today in Malayalam

24/7/2021 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:20- ന് ജപ്പാന്റെ അഭിമാനമായ ടെന്നീസ് താരം നവോമി ഒസാക്ക 32-മത് ഒളിമ്പിക്സിന് തിരി തെളിയിച്ചു. ഉദ്ഘാടനച്ചടങ്ങിന് ആയിരത്തോളം വിശിഷ്ടാതിഥികൾ പങ്കെടുത്തു. ജപ്പാൻ ചക്രവർത്തി നരുഹിതോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിന്റെയും ബോക്സിംഗ് താരം മേരികോമിന്റെയും നേതൃത്വത്തൽ ഇന്ത്യൻ ടീം ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. പഠനത്തിന് പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ച അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം നന്ദധാമിൽ ഭാഗീരഥി അമ്മ

24/7/2021| Current Affairs Today in Malayalam Read More »

Olympics Quiz 2021|ഒളിമ്പിക്സ് ക്വിസ്

അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം എന്നാണ്? ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആരംഭിച്ച വർഷം? 1948 ജൂൺ 23 പ്രാചീന ഒളിമ്പിക്സ് നടന്നത് ഏത് വർഷം? എവിടെ? ബിസി 776 ഏതൻസ് (ഗ്രീസ്) പുരാതന ഒളിമ്പിക്സിന് സമ്മാനമായി നൽകിയിരുന്നത് എന്തായിരുന്നു? ഒലിവ് ഇലകൾ കൊണ്ടുള്ള കിരീടം ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? പിയറി ഡി കുബർട്ടിൻ (ഫ്രാൻസ്) ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷം? 1896 ( ഗ്രീസ്, ഏതൻസ്,) 1896-ൽ ആധുനിക ഒളിമ്പിക്സ് നടന്ന

Olympics Quiz 2021|ഒളിമ്പിക്സ് ക്വിസ് Read More »

Weekly Current Affairs

20/7/2021- 27/7/2021 സ്മാർട്ട് ബ്രിഡ്ജ് ആസ്റ്റർഡാമിൽ ലോകത്ത് ആദ്യമായി ത്രീഡി പ്രിന്ററിങ്ങിലൂടെ നിർമ്മിച്ച ഉരുക്കു പാലം നെതർലാൻഡിലെ ആസ്റ്റർഡാമിൽ തുറന്നു. നഗരത്തിലെ ഓഡി സൈഡ്സ് ആഷ്‌റ്റർ ബുഗ്വാൾ കനാലിന് കുറുകെയാണ് ഈ നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. പൈതൃകം പഠനം ലക്ഷ്യമാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ഉത്തർപ്രദേശിലെ നോയ്ഡയിൽ ആരംഭിക്കുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണിത്. സംസ്കാരിക പഠനമാണ് ലക്ഷ്യം. കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രധാനമന്ത്രിയായി മുൻ കാബിനറ്റ് മന്ത്രിയായ ഏരിയൽ ഹെന്റി 2021 ജൂലൈയിൽ അധികാരമേറ്റു. പ്രസിഡണ്ടായിരുന്ന

Weekly Current Affairs Read More »

29/7/2021 Current Affairs Today in Malayalam

കർണാടകയിൽ 26-മത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പി കെ പാറക്കടവിന്റെ 55 ചെറുകഥകളുടെ സമാഹാരമായ ‘പെരുവിരൽ കഥകൾ’ പ്രശസ്ത ബംഗാളി എഴുത്തുകാരിയും വിവർത്തകയുമായ തൃഷ്ണ ബാസക് ‘ടിപ് ഗൊൽ പൊ’ എന്നപേരിൽ ബംഗാളി ഭാഷയിലേക്ക്‌ വിവർത്തനം ചെയ്തു. ലോക കടുവാ ദിനം ജൂലൈ 29 ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ

29/7/2021 Current Affairs Today in Malayalam Read More »

27/7/2021| Current Affairs Today in Malayalam

ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിങ്ങിൽ സ്വർണം നേടി മോമിജി നിഷിയ എന്ന 13 വയസ്സുകാരി ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണ ജേതാവായി ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ മൂന്നാമത്തെയും കേന്ദ്രമാണിത്.

27/7/2021| Current Affairs Today in Malayalam Read More »

Mughal Empire|മുഗൾ സാമ്രാജ്യം

മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട് കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ ) അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. Mughal Empire|മുഗൾ സാമ്രാജ്യം ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം? ഒന്നാം

Mughal Empire|മുഗൾ സാമ്രാജ്യം Read More »