Weekly Current Affairs for Kerala PSC Exams|2025 July 13-19|PSC Current Affairs|Weekly Current Affairs|PSC Questions
2025 ജൂലൈ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2025 ജൂലൈ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ ഇന്ത്യയിൽ ആദ്യമായി മൊബൈൽ അധിഷ്ഠിത ഇ- വോട്ടിംഗ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം?ബീഹാർ ഇന്ത്യയുടെ സുപ്രീംകോടതിയിൽ കേസ് വാദിക്കുന്ന ആദ്യത്തെ […]