ശാസ്ത്രീയ പഠന ശാഖകൾ in Malayalam
1. പക്ഷികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? ഓർണിത്തോളജി 2. ഷഡ്പദങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? എന്റെമോളജി 3. മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? ഇക്തിയോളജി 4. കാറ്റിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്? അനിമോളജി 5. പാമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? ഓഫിയോളജി 6. ഉറുമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? മിർമക്കോളജി 7. കരളിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? ഹെപ്പറ്റോളജി 8. തലച്ചോറിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? ഫ്രിനോളജി 9. വൃക്കകളെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനം? നെഫ്രോളജി […]
ശാസ്ത്രീയ പഠന ശാഖകൾ in Malayalam Read More »