Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023
ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? ജവഹർലാൽ നെഹ്റു ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയത് എവിടെ വെച്ച് ? മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ […]
Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023 Read More »