27/7/2021| Current Affairs Today in Malayalam

Advertisements

ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിങ്ങിൽ സ്വർണം നേടി മോമിജി നിഷിയ എന്ന 13 വയസ്സുകാരി ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണ ജേതാവായി


ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ
ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ മൂന്നാമത്തെയും കേന്ദ്രമാണിത്.


Advertisements

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.