4/9/2021| Current Affairs Today in Malayalam

201 സെപ്റ്റംബർ 4 സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56-ൽ നിന്ന് 57 ആക്കണമെന്ന് ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ. ജീവനക്കാരുടെ കാര്യക്ഷമത, സാമൂഹ്യ ഉത്തരവാദിത്വം എന്നിവ പ്രതിപാദിക്കുന്നതാണ് കെ മോഹൻദാസ് അധ്യക്ഷനായ കമ്മീഷന്റെ ഏഴാം റിപ്പോർട്ട്, ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ടോക്കിയോയിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ കായികമേളയായ പാരാലിമ്പിക്സിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിംഗിൽ അവനി ലേഖറ വെങ്കല മെഡൽ നേടി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിലെ വിജയത്തിലൂടെ പാരാലിമ്പിക്സിൽ …

4/9/2021| Current Affairs Today in Malayalam Read More »

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്ന വർഷം? 2000 നവംബർ 9 ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം? ഡെറാഡൂൺ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? ഹിമാലയൻ മൊണാൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? കസ്തൂരി മാൻ (Musk Deer) ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? ബ്രഹ്മകമലം ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഹൈക്കോടതി? നൈനിറ്റാൾ ഉത്തരാഖണ്ഡുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങൾ? ചൈന, നേപ്പാൾ ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? ഉത്തരാഖണ്ഡ് ഇന്ത്യയിലെ ആദ്യത്തെ …

ഉത്തരാഖണ്ഡ് Read More »

ഹരിയാന

ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം? 1966 നവംബർ 1 ഹരിയാന സംസ്ഥാനത്തിന്റെ തലസ്ഥാനം? ചണ്ഡീഗഡ് ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം? അരയാൽ ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? താമര ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? ബ്ലാക്ക് ഫ്രാങ്കോളിൻ ഹരിയാണ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? കൃഷ്ണാമൃഗം ഹരിയാന സംസ്ഥാനത്തിന്റെ ഹൈക്കോടതി? ചണ്ഡീഗഡ് ഹരിയാനയുടെയും പഞ്ചാബിന്റെയും പൊതു തലസ്ഥാനം? ചണ്ഡീഗഡ് ചണ്ഡീഗഡ് നഗരത്തിൻ്റെ ശില്പി ? ലേ കർബൂസിയർ ഹരിയാന എന്ന …

ഹരിയാന Read More »

ബീഹാർ

ബീഹാർ സംസ്ഥാനത്തിന്റെ തലസ്ഥാനം? പട്ന ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? മാരിഗോൾഡ് ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം? അരയാൽ ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? പനങ്കാക്ക ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? കാട്ടുപോത്ത് ബിഹാർ സംസ്ഥാനത്തിന്റെ ഹൈക്കോടതി? പട്ന പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന പ്രദേശം? ബിഹാർ ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? ബിഹാർ 2011- ലെ സെൻസസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം? ബിഹാർ പ്രതിശീർഷ …

ബീഹാർ Read More »

3/9/2021| Current Affairs Today in Malayalam

2021 സപ്തംബർ 3 സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയിൽ സ്കൂളിൽ തുറക്കാമെന്ന നിർദ്ദേശമാണ് ഭൂരിഭാഗംപേരും മുന്നോട്ടുവെച്ചത്. ഇതിന്റെ പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശന പരീക്ഷാകമ്മീഷണറായി ടിവി അനുപമയെ നിയമിച്ചു. 2030 ആകുമ്പോഴേക്കും ലോകത്ത് 7.8 കോടിയോളം പേരെ മറവിരോഗം (dementia) ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന (WHO). വടക്കുകിഴക്കൻ യുഎസിൽ ഐഡ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടത്തെ തുടർന്ന് ന്യൂയോർക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ …

3/9/2021| Current Affairs Today in Malayalam Read More »

ജാർഖഡ്

ജാർഖഡ് സംസ്ഥാനം നിലവിൽ വന്നത്? 2000 നവംബർ 15 ജാർഖഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷാ? ഹിന്ദി ജാർഖഡിന്റെ സംസ്ഥാന മൃഗം? ആന ജാർഖഡിന്റെ സംസ്ഥാന പക്ഷി? ഏഷ്യൻ കുയിൽ ജാർഖഡിന്റെ സംസ്ഥാന പുഷ്പം? പ്ലാശ് ജാർഖഡിന്റെ സംസ്ഥാന വൃക്ഷം? സാൽ (മരുത്/ ശാല മരം) ജാർഖഡ് സംസ്ഥാനത്തിന്റെ ഹൈക്കോടതി? റാഞ്ചി ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ജാർഖഡ്? 28- മത്തെ സംസ്ഥാനം ഏതു സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖഡ് സംസ്ഥാന രൂപവത്കരിച്ചത്? ബീഹാർ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ജാർഖഡിൽ നിന്നുള്ള ഗോത്രവർഗ്ഗ …

ജാർഖഡ് Read More »

പശ്ചിമബംഗാൾ

പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനം? കൊൽക്കത്ത പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? ബംഗാളി, ഇംഗ്ലീഷ് പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? കിംഗ്ഫിഷർ പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? ഫിഷിങ് ക്യാറ്റ് പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? പവിഴമല്ലി (ഷെഫാലി) പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഹൈക്കോടതി? കൊൽക്കത്ത വംഗദേശം, ഗൗഡദേശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം? പശ്ചിമബംഗാൾ ഗ്രീക്ക് രേഖകളിൽ പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്ന പേര്? ഗംഗാറിതൈ ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം? പശ്ചിമബംഗാൾ ഇന്ത്യയിൽ …

പശ്ചിമബംഗാൾ Read More »

ഒഡീഷ്യ

ഒഡീഷ്യ സംസ്ഥാനം നിലവിൽ വന്ന വർഷം? 1956 നവംബർ1 ഒഡീഷ്യയുടെ തലസ്ഥാനം? ഭുവനേശ്വർ ഒഡീഷയുടെ ഔദ്യോഗിക ഭാഷ? ഒഡിയ ഒഡീഷയുടെ ഔദ്യോഗിക പുഷ്പം? അശോകം ഒഡീഷയുടെ ഔദ്യോഗിക പക്ഷി? പനങ്കാക്ക ഒഡീഷയുടെ ഔദ്യോഗിക മൃഗം? സാംബർ മാൻ ഒഡീഷയുടെ ഹൈക്കോടതി? കട്ടക് ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം? ഒഡീഷ പ്രാചീനകാലത്ത് ഉത്കലം, ഒദ്ര, കലിംഗ എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം? ഒഡീഷ്യ വൈദ്യുതിയുടെ വിതരണം സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? ഒഡീഷ്യ ഇന്ത്യയുടെ മിസൈൽ …

ഒഡീഷ്യ Read More »

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം? റായ്പൂർ ഛത്തീസ്ഗഡിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി, ചത്തീസ് ഗരി ഛത്തീസ്ഗഡിന്റെ ഔദ്യോഗിക പക്ഷി? ഹിൽ മൈന ഛത്തീസ്ഗഡിന്റെ ഔദ്യോഗികമൃഗം കാട്ടെരുമ (Wild Buffalo) ഛത്തീസ്ഗഡിന്റെ ഔദ്യോഗിക വൃക്ഷം? സാൽ ഛത്തീസ്ഗഡിന്റെ ഹൈക്കോടതി? ബിലാസ്പൂർ പ്രാചീന കാലത്ത് ദക്ഷിണ കോസലം, ദണ്ഡകാരണ്യം എന്നീ പേരുകളിൽ അറിയപ്പെട്ട പ്രദേശം? ഛത്തീസ്ഗഡ് ഛത്തിസ്ഗഡിലെ ആദ്യ മുഖ്യമന്ത്രി? അജിത് ജോഗി 36 കോട്ടകൾ എന്ന അർത്ഥം വരുന്ന സംസ്ഥാനം? ഛത്തീസ്ഗഡ് ഇന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എസ്സുകാരൻ? അജിത് ജോഗി …

ഛത്തീസ്ഗഡ് Read More »

മഹാരാഷ്ട്ര

മഹാരാഷ്ട്ര സംസ്ഥാനം നിലവിൽ വന്ന വർഷം? 1960 മെയ് 1 മഹാരാഷ്ട്രയുടെ തലസ്ഥാനം? മുംബൈ മഹാരാഷ്ട്രയുടെ ഔദ്യോഗിക ഭാഷ? മറാഠി മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം? മലയണ്ണാൻ മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി? ഗ്രീൻ ഇംപീരിയൽ പീജിയൺ മഹാരാഷ്ട്രയുടെ സംസ്ഥാന വൃക്ഷം? മാവ് മഹാരാഷ്ട്രയുടെ സംസ്ഥാന പുഷ്പം? ജാരുൾ മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം? ശതവാഹനർ ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം? മഹാരാഷ്ട്ര ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്? മുംബൈ (മഹാരാഷ്ട്ര) ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്ന …

മഹാരാഷ്ട്ര Read More »