Andhra Pradesh Quiz|ആന്ധ്ര പ്രദേശ് ക്വിസ്|Andhra Pradesh Quiz in Malayalam

ഇന്ത്യയെ അറിയാൻ, സംസ്ഥാനങ്ങളിലൂടെ… ആന്ധ്രപ്രദേശ് ആന്ധ്രപ്രദേശിനെ കുറിച്ച് അറിയേണ്ടതെല്ലാം ***************** Andhra Pradesh Quiz| ആന്ധ്ര പ്രദേശ് ക്വിസ് ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം? ആന്ധ്രപ്രദേശ് (1953 ഒക്ടോബര്‍ 1) ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? ആര്യവേപ്പ് ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക പുഷ്പം? ആമ്പൽ ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക മൃഗം? കൃഷ്ണമൃഗം ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക പക്ഷി? ഇന്ത്യൻ റോളർ (പനങ്കാക്ക) ഇന്ത്യയിൽ ആദ്യമായി മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനം? ആന്ധ്ര പ്രദേശ് ആന്ധ്രാപ്രദേശിന്റെ നിയമ നിർമ്മാണ (ലെജിസ്ലേറ്റീവ്) തലസ്ഥാനം? അമരാവതി …

Andhra Pradesh Quiz|ആന്ധ്ര പ്രദേശ് ക്വിസ്|Andhra Pradesh Quiz in Malayalam Read More »

23/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 23 ശ്രീനാരായണഗുരു ജയന്തി. കെനിയയിലെ നെയ്റോബിയിൽ നടക്കുന്ന അണ്ടർ- 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോങ്‌ ജമ്പിൽ ഇന്ത്യൻ താരം ഷൈലി സിങ്‌ വെള്ളിമെഡൽ നേടി. മുതിർന്ന ബിജെപി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ് അന്തരിച്ചു. മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടി ചിത്ര അന്തരിച്ചു.

Aathmarahasyam (ആത്മരഹസ്യം)- Changampuzha

ആത്മരഹസ്യം – ചങ്ങമ്പുഴ കൃഷ്ണപിള്ള Aathmarahasyam – Changampuzha Krishna Pillai ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ താരകാകീര്നമായ നീലാംബരത്തിലന്നു , ശാരദ ശശിലേഖ സമുന്നാസികെ തുള്ളിയുലഞ്ഞുയര്‍ന്നു തള്ളി വരുന്ന , മൃദു വെള്ളി വലാഹകള്‍ നിരന്നു നില്‍ക്കെ നര്‍ത്തന നിരതകള്‍ പുഷിപിത ലതികകള്‍ , നല്‍ തളിര്‍കളാല്‍ നമ്മെ തഴുകിടവേ ആലോല പരിമള ദോരനിയിങ്കല്‍ മുങ്ങി , മാലെയായനിലന്‍ മന്ദം അലഞ്ഞു പോകെ നാണിച്ചു നാണിചെന്റെ മാറത്തു …

Aathmarahasyam (ആത്മരഹസ്യം)- Changampuzha Read More »

Agnipooja (അഗ്നിപൂജ) – Ayyappa Paniker

അഗ്നിപൂജ – അയ്യപ്പപ്പണിക്കര്‍ Agnipooja – Ayyappa Paniker Agnipooja By Ayyappa Paniker ആദിരാവിന്റെയനാദിപ്രകൃതിയി- ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും ഭൂതപ്രപഞ്ചമൊരുക്കും സനാതന കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ വീരരസത്തെപ്പകർന്നു കൊടുക്കയാൽ തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന വൻകഴുകന്റെ ചിറകടിയേല്ക്കിലും ഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി- ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ അഗ്നിസ്ഫുലിംഗമെ, നിന്നെ പ്രതീക്ഷിച്ചു നിൽക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകൾ തങ്ങളിലുള്ള ജലാംശമൊരു ചുടു- കണ്ണുനീരാവിയായ്‌ വിണ്ണിനു നല്കിയും പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകൾ തുന്നിവയ്ക്കുന്നതും നിൻ കരുണാമൃതം പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം …

Agnipooja (അഗ്നിപൂജ) – Ayyappa Paniker Read More »

Aaru Njanakanam (ആരു ഞാനാകണം)- Dr. Saji K Perambra

Aaru Njanakanam Lyrics – Dr Saji K Perambra Aaru Njanakanam- Dr. Saji K Perambra ആരു ഞാനാകണം- ഡോ. സജി കെ പേരാമ്പ്ര ആരു ഞാനാകണം എന്നുണ്ണി ചോദിക്കി- ലാരാകിലും നല്ലതെന്നുത്തരം! ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ തൊട്ടുതലോടും തണുപ്പാവുക… ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ ചുണ്ടിലേക്കിറ്റുന്ന നീരാവുക… ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ കൂടെക്കരുത്തിന്റെ കൂട്ടാവുക… വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ യുള്ളം നിറയ്ക്കുന്ന മഴയാവുക… വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു പായ് വിരിയ്ക്കും തണൽ മരമാവുക.. …

Aaru Njanakanam (ആരു ഞാനാകണം)- Dr. Saji K Perambra Read More »

21/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 21 ഇന്നു തിരുവോണം. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ, സ്നേഹത്തിന്റെ ഓണാശംസകൾ… അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിലും ഹെറാത്തിലുമുള്ള ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ സംഘം പരിശോധന നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. അടച്ചിട്ടിരുന്ന ഓഫീസുകളിൽ കടന്ന സംഘം അലമാരകളിലെ രേഖകളും പുറത്ത് നിർത്തിയിട്ടിരുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനങ്ങളും കത്തി കൊണ്ടുപോയി. എംബസികൾ കയ്യേറില്ല എന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇക്കാര്യം പ്രതീക്ഷിച്ചിരുന്നു എന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.അതേസമയം കാബൂളിലെ ഇന്ത്യൻ എംബസികളിലുള്ള അഫ്‌ഗാൻ സ്വദേശികളായ ഉദ്യോഗസ്ഥർ കയ്യേറ്റ വാർത്തകൾ നിഷേധിച്ചു. …

21/8/2021| Current Affairs Today in Malayalam Read More »

Onam Wishes|ഓണം ആശംസകൾ

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ, ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ നല്ല ഒരു ഓണവും, എല്ലാവർക്കും ഓണാശംസകൾ… വർണ്ണാഭമായ പൂക്കളവും രുചിയൂറുന്ന വിഭവങ്ങളുമായി ഈ ഓണത്തിന് നിങ്ങളിൽ സന്തോഷം വിടരട്ടെ …ഹൃദയം നിറഞ്ഞ ആശംസകൾ ഈ ഓണം, നിങ്ങളുടെ എല്ലാ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും സഫല്യമാകുന്നതാകട്ടെ. ഓണാശംസകൾ! മഹാബലി നാട് കാണാൻ എത്തുന്ന ഈ ദിനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ ഈ വർഷം നമ്മോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നു! ഓണ സദ്യയുടെ …

Onam Wishes|ഓണം ആശംസകൾ Read More »

20/8/20221|Current Affairs Today in Malayalam

2021 ആഗസ്റ്റ് 20 പ്രഥമ ദ്രോണാചാര്യ പുരസ്കാര ജേതാവും പത്മശ്രീ ജേതാവുമായ കായിക പരിശീലകൻ ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ എം നമ്പ്യാർ അന്തരിച്ചു. പി ടി ഉഷ ഉൾപ്പെടെയുള്ള കായികതാരങ്ങളെ മികവിലേക്ക് ഉയർത്തിയ അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം 5 30ന് വടകര മണിയൂർ മീനത്തുകരയിലെ ഒതയോത്ത് വീട്ടിലാണ് അന്തരിച്ചത്. പാർക്കിൻസൺസ് രോഗം ബാധിച്ച് രണ്ടു വർഷത്തോളമായി കിടപ്പിലായിരുന്നു.

18/8/2021|Current Affairs Today in Malayalam

2021 ആഗസ്റ്റ് 18 കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി സംസ്ഥാന പോലീസ് മുൻ മേധാവി ലോക്നാഥ് ബഹ്റയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. അഡ്വക്കേറ്റ് പി സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കേരള ശാസ്ത്ര പുരസ്കാരത്തിന് പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രതിഭയായ പ്രൊഫ. താണു പത്മനാഭനും അർഹരായി. സാഹിത്യ അക്കാദമിയുടെ 2020- ലെ …

18/8/2021|Current Affairs Today in Malayalam Read More »

17/8/2021| Current Affairs Today in Malayalam

അഫ്ഗാനിസ്ഥാനിൽ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ കൂട്ട പാലായനം തിങ്കളാഴ്ച കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിൽ ഏഴു പേർ മരിച്ചു. ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 151 റൺസിന്റെ വിജയം. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് മലേഷ്യൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസ്സിൻ രാജിവെച്ചു