ദേശീയ ഗജദിന ക്വിസ്
ദേശീയ ഗജ ദിനം എന്നാണ്? ഒക്ടോബർ 4 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്? ആന കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത് ? ആന ആനയുടെ ശാസ്ത്രീയ നാമം എന്താണ്? എലിഫസ് മാക്സിമസ് ലോക ഗജ ദിനം എന്നാണ്? ഓഗസ്റ്റ് 12 കരയിലെ ഏറ്റവും വലിയ ജീവി ഏത്? ആഫ്രിക്കൻ ആന ഏറ്റവും കൂടുതൽ ഗർഭകാലഘട്ടമുള്ള ജീവിഏത് ? ആന ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് വർഷം? 2010 മാതംഗലീല എന്ന സംസ്കൃത ഗ്രന്ഥത്തിൽ …