2026 സെപ്റ്റംബർ (September) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs September 2026|
2026 സെപ്തംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം (2024-ലെ) ലഭിച്ച പ്രശസ്ത കന്നഡ ചലച്ചിത്ര താരം?
അനന്ത് നാഗ്
2026 ലെ 68 മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് (Kerala State School Meet) ആതിഥേയത്വം വഹിക്കുന്ന ജില്ല?
കോഴിക്കോട്
2026-ൽ ജപ്പാനിലെ ഐച്ചി-നഗോയയിൽ വെച്ച് നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തുന്നവർ?
മനുഭാക്കർ (ഷൂട്ടിംഗ്)
പവൻ സെഹ്റാ വത്ത് (കബഡി)
2026 -ൽ ഏഷ്യൻ ഗെയിംസിൽ ഗെയിംസ് വില്ലേജ് ആയി ഉപയോഗിക്കുന്ന ഇറ്റാലിയൻ ക്രൂയിസ് കപ്പൽ?
കോസ്റ്റ സെറീന (Costa Serena)
2030 -ലെ ഏഷ്യൻ ഗെയിംസിന്റെ വേദി? ദോഹ (ഖത്തർ)
2034 ഏഷ്യൻ ഗെയിംസിന്റെ വേദി?
റിയാദ് (സൗദി അറേബ്യ)
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം?
വിദർശ കെ വിനോദ്
സ്വന്തമായി ഗ്രീൻഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തിലെ ആദ്യത്തെ വിമാനത്താവളം?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
ജപ്പാനിൽ വ്യാപക നാശനഷ്ടം വരുത്തിയ ചുഴലിക്കാറ്റ്?
ഡുജുവാൻ ചുഴലിക്കാറ്റ്
കേരള ലളിതകലാ അക്കാദമി ചെയർമാൻ?
പ്രകാശ് മൂർത്തി
2026 സെപ്തംബർ അന്തരിച്ച സാംസ്കാരിക- നാടക പ്രവർത്തകനും സംഗീതനാടക അക്കാദമി മുൻ ചെയർമാനുമായ വ്യക്തി?
സൂര്യ കൃഷ്ണമൂർത്തി
ഒറ്റപ്പെടലും മാനസികാരോഗ്യ പ്രശ്ന ങ്ങളും അനുഭവിക്കുന്ന വയോജന ങ്ങളുടെ സംരക്ഷണത്തിനായി കേരള ത്തിൽ ആരംഭിക്കുന്ന പദ്ധതി?
സായന്തനം പദ്ധതി
കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് സ്ഥാപിതമാകുന്ന ജില്ല?
കണ്ണൂർ
കേരള സാഹിത്യ അക്കാദമി ചെയർമാൻ?
കൽപ്പറ്റ നാരായണൻ
ലോകത്തിലെയും കേരളത്തിലെയും ജാതി വ്യവസ്ഥയെ കുറിച്ചുള്ള നിരീക്ഷണങ്ങൾ അടങ്ങിയ ‘ആഗോളജാതീയം‘ എന്ന പുസ്തകത്തി ന്റെ രചയിതാവ്?
ഡോ. എം ലീലാവതി
കേരള സംഗീത നാടക അക്കാദമി ചെയർമാൻ?
ജി വേണുഗോപാൽ
സി ആർ പി എഫിനു കീഴിലുള്ള കോബ്ര യൂണിറ്റിന്റെ ഐജി പദവിയിൽ എത്തുന്ന ആദ്യ വനിത?
സഞ്ജുക്ത പരാശർ
വേൾഡ് ഇക്കണോമിക് ഫോറം (WEF) പുറത്തിറക്കിയ 2026-ലെ ആഗോള ലിംഗ വ്യത്യാസ സൂചികയിൽ (Global Gender Gap Index 2026) ഇന്ത്യയുടെ സ്ഥാനം?
131 – സ്ഥാനത്ത്
145 രാജ്യങ്ങൾ ഉൾപ്പെട്ട 2026-ലെ ആഗോള ലിംഗ വ്യത്യാസ സൂചികയിൽ
ഒന്നാം സ്ഥാനത്ത് – ഐസ്ലൻഡ്
രണ്ടാം സ്ഥാനത്ത്- ഫിൻലൻഡ്
മൂന്നാം സ്ഥാനത്ത് – നോർവേ
ഇന്ത്യൻ വ്യോമസേനയിൽ മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷൽ പദവിയിൽ എത്തുന്ന ആദ്യ വനിത?
ശക്തി ശർമ
2026-ൽ പ്രഥമ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിക്ക് വേദിയായത്?
പാരീസ് (ഫ്രാൻസ്)
അങ്കണവാടി ക്കാലം കഴിഞ്ഞ് സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് പോകുന്ന കുട്ടികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റ്? വിദ്യാരംഭം സർട്ടിഫിക്കറ്റ്
ചന്ദ്രനിലെ ഇരുണ്ട മേഖലകളിലെ ജലശേഖരം തേടി ചൈന വിക്ഷേപിക്കു ന്ന റോബോട്ടിക് ചാന്ദ്രദൗത്യം?
ചാങ് ഇ-7 (Chang’e-7)
2026 സെപ്റ്റംബർ നൂറാം വയസ്സിലേക്ക് പ്രവേശിച്ച പ്രമുഖ മലയാളസാഹിത്യ നിരൂപക?
ഡോ. എം. ലീലാവതി
മിസ് യൂണിവേഴ്സ് ഇന്ത്യ (Miss Universe India 2026) കിരീടം ചൂടിയ ആദ്യ മലയാളി?
കസിയ ലിസ് മെജോ
വേദി- ജയ്പൂർ
വെച്ചൂർ പശുവിന് ശേഷം കേരളത്തിൽ നിന്ന് ദേശീയ അംഗീകാരം ലഭിച്ച രണ്ടാമത്തെ നാടൻ പശു ഇനം?
പെരിയാർ പശു (Periyar Cattle)
കേരളത്തിലെ 15-മത് ജില്ലയാകാൻ ഒരുങ്ങുന്ന സ്ഥലം?
മൂവാറ്റുപുഴ
ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ക്യാൻസർകോശങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് കാൻസർ മരുന്ന്?
RK 251
26-മത് ഷാങ് ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ വേദി?
ബിഷ് കെക്ക് (കിർക്കിസ്ഥാൻ)
യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കിയ ഇന്ത്യൻ വനിത?
ശിവാനി മെഹ്റോത്ര
പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഗാന്ധിജിയെ കുറിച്ച് രചിച്ച ഏറ്റവും പുതിയ പുസ്തകം
ആർഗ്യുമെന്റ്സ് വിത്ത് ഗാന്ധി
(Arguments with Gandhi)
എസ് മഹാദേവൻ തമ്പിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട നിലം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പേര്?
പാഡി വിസ്പെറർ (Paddy Whisperer)
മലയാളത്തിലെ നിലം എന്ന നോവൽ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് –
രാധിക പി മേനോൻ
ലോക ഓസോൺ ദിനം?
സെപ്റ്റംബർ 16
2026-ലെ ലോക ഓസോൺ ദിനത്തിന്റെ പ്രമേയം?
“തണുത്ത ഭൂമിക്കായി ആഗോള പ്രവർത്തനം”
(“Global action for a cooler planet)
ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം -AI സർവ്വകലാശാല നിലവിൽ വരുന്നത്?
അമരാവതി
2028- ലെ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് വേദി?
അസം
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്റെ വീതം സ്വർണ്ണ മോതിരം സൗജന്യമായി നൽകുന്ന തമിഴ്നാട് സർക്കാർ പദ്ധതി?
തായ് മാമൻ തങ്ക മോതിരം
യു എസ് ഓപ്പൺ ടെന്നീസ് 2026 വനിതാ സിംഗിൾസ് ജേതാവ്?
എലീന റൈബാക്കിന (കസാഖ്സ്ഥാൻ)
യു എസ് ഓപ്പൺ ടെന്നീസ് 2026 പുരുഷ സിംഗിൾസ് ജേതാവ്?
അലക്സാണ്ടർ സ്വരേവ് (ജർമ്മനി)
ഓപ്പറേഷൻ ഗംഗ എന്ന രക്ഷാ പ്രവർത്തനം പ്രമേയമാക്കി മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര്?
ഓപ്പറേഷൻ ഗംഗ
സംവിധായകൻ –വിഷ്ണു മോഹൻ
റഷ്യ -യുക്രെയ്ൻ യുദ്ധസമയത്ത് അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ എത്തിക്കുവാൻ വേണ്ടി ഇന്ത്യ നടത്തിയ രക്ഷാദൗത്യം-
ഓപ്പറേഷൻ ഗംഗ
സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ജീവിതവും സംഗീത യാത്രയും
വിവരിക്കുന്ന ആത്മകഥാപരമായ പുസ്തകം?
Rahman: A Renaissance
എഴുത്തുകാരിയും കവയിത്രിയുമായ രൂപ ചക്രവർത്തി യുമായി ചേർന്നാണ് റഹ്മാൻ ആത്മകഥ രചിച്ചത്
ഇന്ത്യയിലെ ഏഴാമത്തെ തപാൽ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്?
ശിവ്പുരി (മധ്യപ്രദേശ്)
ഇന്ത്യയും മലേഷ്യയും തമ്മിൽ നടന്ന വ്യോമാസേനാഭ്യാസ പ്രകടനത്തിന്റെ പേര്?
ഉദാര ശക്തി
വേദി – സുബാങ് എയർ ബേസ് (മലേഷ്യ)
ഇന്ത്യയിലെ ആദ്യത്തെ ഹണി പാർക്ക് നിലവിൽ വന്നത്?
മഹാബലേശ്വർ
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ?
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്
2027-ൽ ഐസിസിയുടെ പ്രഥമ വനിതാ ചാമ്പ്യൻസ് ട്രോഫി (ICC Women’s Champions Trophy) ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം?
ഇന്ത്യ
സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളുടെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർവത്കരിച്ച് ഓൺലൈൻ ആക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം?
പബ്ലിക്
PUBLIC – Public Upliftment Through Books, Libraries, Information and Culture
ഊർജ കാര്യക്ഷമതയ്ക്കുള്ള ISO സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യ മേജർ തുറമുഖം?
വി ഒ ചിദംബരനാർ തുറമുഖം
ഗ്രാമീണ ഗ്രന്ഥശാലകളെ ഏകോപിപ്പിക്കാൻ ആരംഭിച്ച ആപ്പ്? ഗ്രാമീൺ ഗ്യാൻ സേതു
കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിൽ എത്തിക്കുന്ന കേരള ഭക്ഷ്യ പൊതു വിതര ണ വകുപ്പിന്റെ പദ്ധതി?
ഒപ്പം പദ്ധതി
ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച തമിഴ് കൃതി?
തിരുക്കുറൾ (റഷ്യൻ പരിഭാഷ)
കേരള ടൂറിസം മേഖലയിലെ ആദ്യ സോളാർ വള്ളം?
കതിരവൻ
ഗ്രന്ഥശാല ദിനം?
സെപ്റ്റംബർ 14
പഞ്ചാബിലെ സർക്കാർ മോർച്ചറികളിൽ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ഡിജിറ്റലായി തിരിച്ചറിയാൻ
സഹായിക്കുന്നതിനായി ആവിഷ്കരിച്ച പോർട്ടൽ?
പെഹ്ചാൻ
ഇന്ത്യയും മലേഷ്യയും തമ്മിൽ നടന്ന വ്യോമാസേനാഭ്യാസ പ്രകടനത്തിന്റെ പേര്?
ഉദാര ശക്തി
വേദി – സുബാങ് എയർ ബേസ് മലേഷ്യ
ഇന്ത്യയിലെ ആദ്യത്തെ ഹണി പാർക്ക് നിലവിൽ വന്നത്?
മഹാബലേശ്വർ
ജിയോ സിൻക്രണസ് ഭ്രമണപഥത്തിൽ
ഭൂമിയുടെ ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള ഇന്ത്യയുടെ ആദ്യത്തെ
ഭൗമ നിരീക്ഷണ ഉപഗ്രഹം?
EOS-05 (GISAT-1A)
വിക്ഷേപണ വാഹനം –GSLV-F17
ചന്ദ്രനിൽ സ്ഥിരം താവളം പണിയുന്നതിനുള്ള ‘മൂൺ ബേസ് മിഷൻ’ ഏത് ബഹിരാകാശ ഏജൻസിയുടെ പദ്ധതി?
നാസ (NASA)
ഇന്ത്യയും തായ്ലന്റ്റും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനം?
മൈത്രി (MAITREE)
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അർജന്റീനയുടെ ഇതിഹാസതാരം?
ലയണൽ മെസ്സി
ഭൂമിയുടെ ഏറ്റവും വടക്കേ അറ്റമായ 90 ഡിഗ്രി ഉത്തരധ്രുവത്തിൽ എത്തിയ ആദ്യ മലയാളി?
ഡോ. എസ് ബിജോയ് നന്ദൻ
OpenAI അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയതും ശക്തവുമായ മോഡൽ?
GPT-6 Astra
കിടപ്പുരോഗികളോ യാത്രചെയ്യാൻ കഴിയാത്തവരോ ആയ വയോജനങ്ങൾക്ക് വീടുകളിലെത്തി ചികിത്സ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി? സായന്തന സാന്ത്വനം
ഇന്ത്യയുടെ ആദ്യ വനിതാ ടോപ് ഗൺ യുദ്ധ പൈലറ്റ്?
ഭാവനകാന്ത്
73- മത് മിസ് വേൾഡ് കിരീടം 2026 ൽ സ്വന്തമാക്കിയത്?
ജൊഹെയ്റി മോള ഡൊമിംഗ്യൂസ്
(ഡൊമനിക്കൽ റിപ്പബ്ലിക്)
വേദി- വിയറ്റ്നാം
2026 -ലെ ഏഷ്യൻ ഗെയിംസിനുള്ള ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ഒബ്സർവർ ആയി നിയമിതനായ മലയാളി?
വി സുനിൽകുമാർ
ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ ഇതര വിഭാഗത്തിൽ നിന്ന് ടു -സ്റ്റാർ റാങ്കായ എയർ വൈസ് മാർഷൽ പദവി കൈവരിക്കുന്ന ആദ്യത്തെ വനിതാ ഓഫീസർ?
ശക്തി ശർമ
വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് കിരീടം നേടിയത്?
ഇന്ത്യ
മനുഷ്യർക്കും പരിസ്ഥിതിക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തലിനെ തുടർന്ന് കേന്ദ്രസർക്കാർ നിരോധിക്കാൻ തീരുമാനിച്ച കീടനാശിനി കാർബോസൾഫാൻ
2026 -ൽ ഇന്ത്യ പുറത്തിറക്കിയ എ ഐ സൂപ്പർ കമ്പ്യൂട്ടർ?
പരം പ്രഗ്യ
ലോക നാളികേര ദിനം
World Coconut Day?
സെപ്റ്റംബർ 2
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ‘ലേക്ക് അമേരിക്ക’ എന്ന് പുനർനാമകരണം നൽകിയ തടാകം?
ലേക്ക് ഒന്റാറിയോ
2026 ലെ നാദശ്രീ പുരസ്കാരം ലഭിച്ച പ്രശസ്ത ഗായിക?
കെ എസ് ചിത്ര
ഇന്ത്യൻ മാരത്തൺ ചരിത്രത്തിൽ ആദ്യമായി പങ്കെടുത്ത ഹ്യൂമനോയ്ഡ് റോബോട്ട് ?
പാച്ചു (Pachu)
ലഡാക്കിലെ സാൻസ്കാർ (Zanskar) മേഖലയിൽ നിന്ന് ഇന്ത്യൻ സൈന്യത്തിൽ (Indian Army) ഓഫീസറാകുന്ന ആദ്യ വനിത?
സ്റ്റാൻസിൻ സാങ്യാങ്
ഇന്ത്യയിലെ മൂന്ന് സായുധ സേനകളിലെ യും ( ആർമി, നേവി, എയർ ഫോർസ്) വനിത ഉദ്യോഗസ്ഥർ ചേർന്ന് ചരിത്രത്തിൽ ആദ്യമായി കപ്പലിൽ ലോകം ചുറ്റി സഞ്ചരിച്ച സമുദ്ര പര്യവേഷണത്തിന്റെ പേര് ?
സമുദ്ര പ്രദക്ഷിണ
(Samudra Pradakshina)
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരം?
ട്രീസാ ജോളി
കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്?
ഉഷ്ണതരംഗവും മിന്നലും
2026-ൽ 60 വാർഷികം ആഘോഷിക്കുന്ന സുവർണ ചകോരം ലഭിച്ച ആദ്യ മലയാള സിനിമ?
ചെമ്മീൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) പ്രധാന വിഷയങ്ങളിൽ ഒന്നായി സ്കൂൾ
പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
പഞ്ചാബ്
തപാൽ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര (Permanent Pictorial Cancellation) ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രം?
ശ്രീപത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)
ശബരിമല, ഗുരുവായൂർ
മധൂർ ക്ഷേത്രം (കാസർഗോഡ്) എന്നിവയ്ക്കാണ് മുമ്പ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്
പ്രൊഫ. എം കെ സാനു സാംസ്കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു പുരസ്കാരത്തിന് അർഹയായത്?
ഡോ. എം ലീലാവതി
കേരളത്തിൽ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതി?
ഹൃദയരാഗം
കേരളത്തിനു പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനം?
തമിഴ്നാട്
അടുത്തിടെ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായ അനക് ക്രാക്കത്തോവ
(Anak Krakatau) സ്ഥിതി ചെയ്യുന്ന രാജ്യം?
ഇന്തോനേഷ്യ
ദേശീയ അധ്യാപക ദിനം (National Teachers’ Day)?
സെപ്റ്റംബർ 5
സ്വന്തമായി ഗ്രീൻഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തിലെ ആദ്യത്തെ വിമാനത്താവളം? കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
2026 ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം?
സാത്വിക് സായി രാജ് രങ്കി റെഡി –
ചിരാഗ് ഷെട്ടി
68 – മത് റമോൺ മഗ്സസെ പുരസ്കാര 2026-ൽ അർഹരായവർ?
ടോമി കോഹ് (സിംഗപ്പൂർ)
റുനാ ഖാൻ (ബംഗ്ലാദേശ്)
ബോ കി (മ്യാൻമാർ)
ലോക ഇലക്ട്രിക് വാഹന ദിനം (World EV Day)?
സെപ്റ്റംബർ 9
2026 സെപ്റ്റംബറിൽ ഇന്ത്യയും ജപ്പാനും തമ്മിൽ സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസപ്രകടനം
വീർ ഗാർഡിയൻ (Veer Guardian)
വേദി –ജോധ്പൂർ (രാജസ്ഥാൻ)
ആക്രമണകാരികളും പേ വിഷബാധയുള്ളതുമായ തെരുവ്
നായ്ക്കളുടെ ദയാവധത്തിന് അനുമതി നൽകിയ സംസ്ഥാനം?
കേരളം
ഗ്രാൻഡ് ചെസ് ടൂറിൽ ചാമ്പ്യൻ ആവുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം സ്വന്തമാക്കിയത്?
ആർ പ്രഗ്നാനന്ദ
2028- ലെ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് വേദി?
അസം
പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ച സംസ്ഥാനം?
കർണാടക
2026 ജൂലൈ കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച നീറ്റിലിറക്കിയ പുതിയ
യുദ്ധക്കപ്പൽ?
മച്ചിലിപ്പട്ടണം
ഇറാന്റെ എല്ലാ സാമ്പത്തിക സ്രോതസ്സുക ളും വിച്ഛേദിക്കുക ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച പദ്ധതി?
ഓപ്പറേഷൻ ഔട്ട് കാസ്റ്റ്
അങ്കണവാടി കുട്ടികളിലെ പോഷകാഹാര ക്കുറവ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി കേരള വനിത – ശിശുക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
ബാല്യ സ്പന്ദനം
ഇന്ത്യയിൽ വന വൃക്ഷ വിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014-ൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതി?
ഗ്രീൻ ഇന്ത്യ മിഷൻ
ഇന്ത്യ ഉൾപ്പെടെ 108 രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ പങ്കാളികളാക്കി
സ്പേസ് കിഡ്സ് ഇന്ത്യ വികസിപ്പിക്കുന്ന ആഗോള ഉപഗ്രഹ ദൗത്യം?
മിഷൻ ശക്തി സാറ്റ്
2026 ഹോക്കി ലോകകപ്പ് പുരുഷ കിരീടം സ്വന്തമാക്കിയ രാജ്യം?
ജർമ്മനി
അന്താരാഷ്ട്ര ബാല വിവാഹ വിരുദ്ധ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ (UN) തീരുമാനിച്ച ദിവസം?
നവംബർ 27
സാഹിത്യസൃഷ്ടികൾ എ ഐ ചാറ്റ് ബോട്ടുകൾ ഉപയോഗിച്ച് വികസിപ്പിക്കുന്നവരെ വിളിക്കുന്ന പേര്?
Bother
ഓണക്കാലത്ത് പൂക്കളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കേരള കാർഷിക വികസന -കർഷക ക്ഷേമ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കിയ പദ്ധതി?
പൂവണി
മാനസമിത്രം എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്?
ഉണ്ണി ആർ
2026 -ലെ ഇ- സ്പോർട്സ് വേൾഡ് കപ്പ്
ചെസ് കിരീടം നേടിയത്?
മാഗ്നസ് കാൾസൺ (നോർവേ)
വേദി – പാരീസ്
ഇന്ത്യൻ കോസ്റ്റ് ഗാർഡും വിയറ്റ്നാം കോസ്റ്റ് ഗാർഡും ചേർന്നു നടത്തിയ സംയുക്ത സമുദ്രാഭ്യാസ പ്രകടനം?
സഹയോഗ് ഹോപ് – ടാക്
യു. എസ് ടെക് കമ്പനിയായ അഡോബിയുടെ പുതിയ സി ഇ ഒ യായി തെരഞ്ഞെടുക്കപ്പെട്ടത്?
അനിൽ ചക്രവർത്തി
ആപ്പിളിന്റെ പുതിയ CEO ?
ജോൺ ടർണസ്
Current Affairs September 2026|
2026 സെപ്തംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam