GK Questions

Nehru Quiz|Jawaharlal Nehru Quiz in Malayalam 2026|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2026|നെഹ്‌റു ക്വിസ്

Get free Jawaharlal Nehru Quiz an ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്? 1889 നവംബർ 14 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്? ജവഹർലാൽ നെഹ്റുവിന്റെ അന്താരാഷ്ട്ര ശിശുദിനം എന്നാണ്? ജൂൺ 1-ന് ആഗോള ശിശുദിനം എന്ന്? നവംബർ 20-ന് നെഹ്റുവിന്റെ പിതാവിന്റെ പേര്? മോത്തിലാൽ നെഹ്റു നെഹ്റുവിന്റെ മാതാവിന്റെ പേര്? സ്വരൂപ് റാണി നെഹ്റുവിന്റെ സഹോദരിമാരുടെ പേര്? വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹ ത്തി സിംഗ് ജവഹർലാൽനെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്? ആധുനിക ഇന്ത്യയുടെ […]

Nehru Quiz|Jawaharlal Nehru Quiz in Malayalam 2026|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2026|നെഹ്‌റു ക്വിസ് Read More »

Computer Science Quiz in Malayalam 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022

കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും Computer Science Quiz 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022 ‘കമ്പ്യൂട്ടറിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആര്? ചാൾസ് ബാബേജ് ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ ഏത്? ജാവ ജാവ ഭാഷ വികസിപ്പിച്ചെടുത്ത വ്യക്തി ആര്? ജെയിംസ് ഗോസ്ലിങ്‌ ജാവ ഭാഷയുടെ ആദ്യ പേര് എന്തായിരുന്നു? ഓക്ക് കമ്പ്യൂട്ടറിന്റെ മെമ്മറി എന്ന് പൊതുവേ പറയാറുള്ളത്

Computer Science Quiz in Malayalam 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022 Read More »

General Knowledge | പൊതുവിജ്ഞാനം|Kerala PSC Questions in Malayalam|750 Questions & Answers

1. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? തമിഴ്നാട് 2. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി ഏതാണ്? ബ്രഹ്മപുത്ര 3. ടോട്ടൽ തിയേറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയ കല ഏതാണ്? കഥകളി 4. അസ്ഥികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു? ഓസ്റ്റിയോളജി 5. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു? ഹോമി ജെ ഭാഭാ 6. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ സ്ഥാപകൻ ആരാണ്?

General Knowledge | പൊതുവിജ്ഞാനം|Kerala PSC Questions in Malayalam|750 Questions & Answers Read More »