ജവഹർലാൽ നെഹ്റുവിന്റെ മഹത് വചനങ്ങൾ

Advertisements “ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്” “മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്‌കാരം” “മറ്റുള്ളവര്‍ നമ്മെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ പ്രധാനം നമ്മള്‍ എന്താണെന്നുള്ളതാണ്” “ആദര്‍ശങ്ങളും ലക്ഷ്യങ്ങളും നാം മറക്കുമ്പോള്‍ മാത്രമാണ് പരാജയം സംഭവിക്കുന്നത്” “സമാധാനമില്ലെങ്കില്‍ മറ്റെല്ലാം സ്വപ്‌നങ്ങളും അപ്രത്യക്ഷമാകുകയും ചാരമായി തീരുകയും ചെയ്യും”