പഴശ്ശിരാജ ക്വിസ്
PSC പരീക്ഷകളിലും മറ്റു ക്വിസ് മത്സരങ്ങളിലും പഴശ്ശിരാജയുമായി ബന്ധപ്പെട്ട ആവർത്തിക്കുന്ന ചോദ്യോത്തരങ്ങൾ പഴശ്ശിരാജ ക്വിസ് കേരള സിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി? കേരളവർമ്മ പഴശ്ശിരാജ പഴശ്ശിരാജയെ ‘കേരള സിംഹം’ എന്ന് വിശേഷിപ്പിച്ചതാര്? സർദാർ കെ.എം.പണിക്കർ ഏതു രാജകുടുംബത്തിലെ അംഗമായിരുന്നു കേരളവർമ്മ പഴശ്ശിരാജ? വടക്കേ മലബാറിലെ കോട്ടയം കേരളവർമ്മ പഴശ്ശിരാജ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു? കോട്ടയം ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം? 1793 – 1797 രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം? 1800 – 1805 ഒന്നാം …