[PDF] Independence Day Quiz UP, HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam
ഇന്ത്യൻ സ്വാതന്ത്ര സമരമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്? ശിപായി ലഹള ‘ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി? ബാലഗംഗാധരതിലക് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? ക്ലമന്റ് ആറ്റ്ലി ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന കവി? വള്ളത്തോൾ നാരായണമേനോൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്? സുഭാഷ് ചന്ദ്ര ബോസ് 1919 -ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’