General Knowledge (GK)

Get free General Knowledge (GK) Questions and Answers in Malayalam for students and aspirants of competitive examinations.

Quit India |ക്വിറ്റ് ഇന്ത്യ

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. 1942 -ൽ ഹരിജൻ പത്രികയിലാണ് ബ്രിട്ടീഷുകാർ ഇന്ത്യവിടണം എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു ലേഖനം ഗാന്ധിജി എഴുതിയത്.ഗാന്ധിജിയുടെ ആശയത്തിൽ നിന്നു ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് ബോംബേക്കാരനായ യൂസഫ് മെഹ്റലിയാണ്. 1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗോവാലിയ (ക്രാന്തി മൈതാനം) ടാങ്ക് മൈതാനത്തു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുവാണ് ക്വിറ്റിന്ത്യാ സമരത്തിന്റെ […]

Quit India |ക്വിറ്റ് ഇന്ത്യ Read More »

Gandhi Quotes |ഗാന്ധി വചനങ്ങൾ

“ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം” “എത്ര ന്യായമായ കാര്യത്തിനാണെങ്കിലും ആക്രമത്തിന്റെ മാർഗ്ഗം ഉപയോഗിക്കുന്നത് ശരിയല്ല” “ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത്.” “ചെയ്ത തെറ്റിനെപ്പറ്റിയുള്ള കുറ്റസമ്മതം ചപ്പുചവറുകൾ നീക്കം ചെയ്തു ഉപരിതലം കൂടുതൽ വൃത്തിയാക്കുന്ന ചൂല് പോലെയാണ്.” “ഏതു ജോലിയും വിശുദ്ധമാണ്.” “നമുക്കു നീതി ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അപരനോട് നീതി കാണിക്കുകയാണ്.” “പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ സാക്ഷയുമാണ്.” “ഈശ്വരനെ നമുക്ക് ഭയവും വിശ്വാസമുണ്ടെങ്കിൽ നാം മറ്റൊന്നും ഭയപ്പെടേണ്ടതില്ല.” “ഓരോ വിദ്യാലയവും

Gandhi Quotes |ഗാന്ധി വചനങ്ങൾ Read More »

Brand Ambassador| ബ്രാൻഡ് അംബാസിഡർ

സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ? ടോവിനോ തോമസ് GST യുടെ ബ്രാൻഡ് അംബാസിഡർ? അമിതാബച്ചൻ Tribes India യുടെ ആദ്യ ബ്രാൻഡ് അംബാസിഡർ? എംസി മേരി കോം (ബോക്സിങ് താരം) BSNL ന്റെ ബ്രാൻഡ് അംബാസിഡർ? മേരികോം ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ? മോഹൻലാൽ പൾസ് പോളിയോ വാക്സിൻ അഭിയാന്റെ ബ്രാൻഡ് അംബാസിഡർ? അമിതാഭ് ബച്ചൻ കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ? സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസിഡർ? എംഎസ്

Brand Ambassador| ബ്രാൻഡ് അംബാസിഡർ Read More »

Hiroshima Dinam| ഹിരോഷിമാ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത്തിന്റെ ഓർമക്കായാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവെച്ച യുദ്ധമായിരുന്നു രണ്ടാംലോകമഹായുദ്ധം. 1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും രണ്ടു ചേരികളായി മാറി പങ്കുചേർന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെ കീഴടക്കാനായ അമേരിക്ക കണ്ടെത്തിയ മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ ഹിരോഷിമാ നഗരത്തെയാണ് അണു ബോംബ് വർഷിക്കാനായി അമേരിക്ക

Hiroshima Dinam| ഹിരോഷിമാ ദിനം Read More »

Indian hockey team |ഇന്ത്യൻ ഹോക്കി ടീം

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ചരിത്രം. 1928 -ൽ ആസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടി കൊണ്ടാണ് ഇന്ത്യൻ ഹോക്കി ടീം വിജയ യാത്ര ആരംഭിച്ചത്. ലോക ഹോക്കിയിലെ ഇതിഹാസതാരം മേജർ ധ്യാൻചന്ദിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ജൈത്ര യാത്ര 1928, മുതൽ 1956 വരെ തുടർച്ചയായി ആറു തവണ സ്വർണം നേടി. (1928, 1932, 1936, 1948, 1952, 1956) പിന്നീട് 1964- ലും 1980- ലും സ്വർണ്ണം നേടി. ടോക്കിയോ ഒളിമ്പിക്സിൽ നേടിയ വെങ്കലം

Indian hockey team |ഇന്ത്യൻ ഹോക്കി ടീം Read More »

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023

ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്? ജവഹർലാൽ നെഹ്റു ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയത് എവിടെ വെച്ച് ? മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ

Quit India Quiz|Quit India Quiz in Malayalam |ക്വിറ്റ് ഇന്ത്യ ക്വിസ് |2023 Read More »

Quit India Quiz in Malayalam|Quit India Quiz|ക്വിറ്റിന്ത്യാ ദിന ക്വിസ്

ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്? 1942 ആഗസ്റ്റ് 8 ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി? യൂസഫ് മെഹ്റലി ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്? ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്? മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്?

Quit India Quiz in Malayalam|Quit India Quiz|ക്വിറ്റിന്ത്യാ ദിന ക്വിസ് Read More »

ഇന്ത്യ ചരിത്രം| സിന്ധു നദീതടസംസ്കാരം

ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? അലക്സാണ്ടർ കണ്ണിങ്ഹാം സിന്ധു നദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ എന്നറിയപ്പെടുന്നത്? ദ്രാവിഡർ സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം? BC 3000 -1500 സിന്ധുനദീതട സംസ്കാരം അറിയപ്പെടുന്ന മറ്റൊരു പേര്? വെങ്കലയുഗ സംസ്കാരം സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദ്ദേശിച്ചത് ആര്? സർ ജോൺ മാർഷൽ സിന്ധു നദീതട കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയത് ആര്? ഭീഷ്മ സാഹ്നി (1921-ൽ) ഹാരപ്പ, മോഹൻജദാരോ എന്നീ സിന്ധുനദീതട കേന്ദ്ര പ്രദേശങ്ങൾ ഇന്ന് ഏതു

ഇന്ത്യ ചരിത്രം| സിന്ധു നദീതടസംസ്കാരം Read More »

[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022

  1857-ലെ ഒന്നാം സ്വാതന്ത്ര സമരത്തെ നാഷണൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര്? കാൾ മാർക്സ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്നാണ്? 1857 മെയ് 10 ഡെവിൾസ് വിൻഡ് (ചെകുത്താനെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഭവം ഏത്? 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരം ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി? ജനറൽ ഡയർ ബംഗാൾ വിഭജനം നടന്ന വർഷം? 1905 ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്? ഹാർഡിഞ്ച് പ്രഭു (1911) 1876-ൽ

[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022 Read More »

മധ്യകാല ഇന്ത്യൻ ചരിത്രം

മധ്യകാല ഇന്ത്യൻ ചരിത്രം AD 8- ആം നൂറ്റാണ്ടു മുതൽ 18- ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടമാണ് ഇന്ത്യാ ചരിത്രത്തിലെ മധ്യ കാലഘട്ടം എന്നറിയപ്പെടുന്നത്. AD 712- ൽ മുഹമ്മദ് ബിൻ കാസിം സിന്ധ് കീഴടക്കിയതോടെയാണ് ഇന്ത്യാചരിത്രത്തിൽ വൈദേശിക അധിനിവേശം ആരംഭിച്ചത്. മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകൾക്കും മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം

മധ്യകാല ഇന്ത്യൻ ചരിത്രം Read More »