നിഷാൻ-ഇ-പാക്കിസ്ഥാൻ
പാക്കിസ്ഥാനിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം ഏത്? നിഷാൻ -ഇ – പാകിസ്ഥാൻ ‘നിഷാൻ ഇ പാക്കിസ്ഥാൻ’ ബഹുമതി നിലവിൽ വന്ന വർഷം ഏത്? 1957 മാർച്ച്- 19 ‘നിഷാൻ ഇ പാക്കിസ്ഥാൻ’ ബഹുമതി നേടിയ ഏക ഇന്ത്യക്കാരൻ ആര്? മൊറാർജി ദേശായി (1990) ഭാരതരത്നം, നിഷാൻ -ഇ- പാകിസ്ഥാൻ എന്നിവ നേടിയ ആദ്യത്തെ വ്യക്തി ആര്? മൊറാർജി ദേശായി ഭാരതരത്നം, നിഷാൻ- ഇ -പാകിസ്ഥാൻ ഇവ രണ്ടും നേടിയ രണ്ടാമത്തെ വ്യക്തി ആര്? നെൽസൺ മണ്ടേല