9/8/2021] Current Affairs Today in Malayalam
ടോക്കിയോ ഒളിമ്പിക്സ് സമാപിച്ചു. അടുത്ത ഒളിമ്പിക്സ് 2024-ൽ പാരീസിൽ. ടോക്കിയോ ഒളിമ്പിക്സിന്റെ സമാപനചടങ്ങിൽ വെങ്കല മെഡൽ ജേതാവ് ബജ്രംഗ് പുനിയ ഇന്ത്യൻപതാകയേന്തി. ടോക്കിയോ ഒളിമ്പിക്സ് മെഡൽ നില അമേരിക്ക 39 സ്വർണം 41 വെള്ളി 33 വെങ്കലം ചൈന 38 സ്വർണം 32 വെള്ളി 18 വെങ്കലം ജപ്പാൻ 27 സ്വർണം 14 വെള്ളി 17 വെങ്കലം ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഏഴു മെഡലുകൾ ലഭിച്ചു. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും നേടി ഇന്ത്യ
9/8/2021] Current Affairs Today in Malayalam Read More »