Agni (അഗ്നി) – ONV Kurup
അഗ്നി (കവിത) രചിച്ചത് ഒഎൻവി കുറുപ്പ് Agni ONV Kurup അഗ്നിയാണെന്‍ ദേവതഅഗ്നിയുണ്ട് നെഞ്ചിലെന്‍അസ്ഥിയില്‍, ജഠരത്തില്‍,നാഭിയില്‍, സിരകളില്‍അണുമാത്രമാം ജീവകോശത്തില്‍പോലുംഎന്നുമതിനെയൂട്ടാന്‍ഞാനീ ഇന്ധനം ഒരുക്കുന്നുമതിയെന്നോതാനറിയില്ലമണ്ണിലെ ധാന്യ ഫലമൂലങ്ങള്‍സ്നേഹ ക്ഷീര നീരങ്ങള്‍മന്ത്രമുരുവിട്ടനുമാത്രംപ്രാണവായുവും തുളച്ചു അരുളുന്നു ഞാന്‍എല്ലം അഗ്നിയാഹരിയ്ക്കുന്നു..അഗ്നിയുണ്ട് നെഞ്ചിലെന്‍അസ്ഥിയില്‍, ജഠരത്തില്‍,നാഭിയില്‍, സിരകളില്‍അണുമാത്രമാം ജീവകോശത്തില്‍പോലുംഎന്നുമതിനെയൂട്ടാന്‍ഞാനീ ഇന്ധനം ഒരുക്കുന്നുമതിയെന്നോതാനറിയില്ലമണ്ണിലെ ധാന്യ ഫലമൂലങ്ങള്‍സ്നേഹ ക്ഷീര നീരങ്ങള്‍മന്ത്രമുരുവിട്ടനുമാത്രംപ്രാണവായുവും തുളച്ചു അരുളുന്നു ഞാന്‍എല്ലം അഗ്നിയാഹരിയ്ക്കുന്നു..അഗ്നിതന്‍ പ്രസാദമെന്‍ ജീവിതംഎന്നാലിതേയഗ്നിയങ്ങവസാനംഎന്നെയും ഭക്ഷിയ്ക്കുന്നുഎന്നാലിതേയഗ്നിയങ്ങവസാനംഎന്നെയും ഭക്ഷിയ്ക്കുന്നുഅഗ്നിയുണ്ടെന്നാത്മാവില്‍എന്‍ സിരാതന്തുക്കളെവിദ്യുലേഖകളാക്കുംഅഗ്നി ആകാശങ്ങളില്‍ഉയരാന്‍ ജ്വാലാപത്രം വിടര്‍ത്തുമഗ്നിഅധോമുഖമായി ശരിയ്ക്കുന്നൊരിരുണ്ട-ഖനികള്‍തന്‍ പത്തികള്‍ തേടിഅതിന്‍ മാണിക്യം തേടിപ്പോകെഇത്തിരി വെളിച്ചമായ്വഴികാട്ടുന്നൊരു അഗ്നിഅഗ്നിയുണ്ടെന്നാത്മാവില്‍എന്‍ സിരാതന്തുക്കളെവിദ്യുലേഖകളാക്കുംഅഗ്നി ആകാശങ്ങളില്‍ഉയരാന്‍ […]
Agni (അഗ്നി) – ONV Kurup Read More »