Vayalar

Ente Danthagopurathilekku Oru Kshanakathu (എന്റെ ദന്ത ഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത്) – Vayalar

എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് – വയലാര്‍ Ente Danthagopurathilekku Oru Kshanakathu – Vayalar Ramavarma ഞാനെന്റെ വാത്മീകത്തിൽ ഇത്തിരിനേരം ധ്യാനലീനനായിരുന്നത് മൗനമായ് മാറാനല്ല മൗനത്തെ മഹാശബ്ദമാക്കുവാൻ നിശ്ചഞ്ചല ധ്യാനത്തെ ചലനമായ് ശക്തിയായുണർത്തുവാൻ അന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽ പ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച് വിശ്വരൂപങ്ങൾ തീർക്കാൻ അവയും ഞാനും തമ്മിലൊന്നാവാൻ യുഗചക്രഭ്രമണ പഥങ്ങളിൽ ഉഷസ്സായ് നൃത്തം വെയ്ക്കാൻ ഞാനെന്റെ വാത്മീകത്തിൽ ഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ് മനസ്സിൻ സർഗ്ഗധ്യാനം ഉടവാളുരുക്കി ഞാൻ വീണ തീർത്തത് നാട്ടിലുറക്കു പാട്ടും പാടി …

Ente Danthagopurathilekku Oru Kshanakathu (എന്റെ ദന്ത ഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത്) – Vayalar Read More »

Ashwamedham (അശ്വമേധം) – Vayalar

അശ്വമേധം -രചന വയലാർ രാമവർമ്മ ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമായൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി …

Ashwamedham (അശ്വമേധം) – Vayalar Read More »