കോട്ടയം ജില്ല ക്വിസ്
പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ കോട്ടയം ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തെ അറിയാം… ജില്ലകളിലൂടെ…കോട്ടയം കോട്ടയം ജില്ല രൂപീകരിച്ച വർഷം? 1949 ജൂലൈ 1- ന് ദക്ഷിണ ഇന്ത്യയിലെ ആദ്യ സയൻസ് സിറ്റി സ്ഥാപിതമാകുന്ന സ്ഥലം? കുറുവിലങ്ങാട് ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം? നാട്ടകം അഞ്ച് വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്നത്? ചങ്ങനാശ്ശേരി കോട്ടയം ജില്ലയിൽ പടയണി നടക്കുന്ന ഏക സ്ഥലം? ആലപ്ര കേരളത്തിലെ
കോട്ടയം ജില്ല ക്വിസ് Read More »