[May 2021] Current Affairs in Malayalam 2021

അന്താരാഷ്ട്ര ബുക്കർ സമ്മാനംലഭിച്ച ഫ്രഞ്ച് സാഹിത്യകാരൻ ആര്?

ഡേവിഡ് ദിയോപ്പ്‌
(നോവൽ – എറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്)

ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി?

ടി വി സോമനാഥൻ

പതിനഞ്ചാം കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ച ആർക്ക്?

കെ കെ ശൈലജ ടീച്ചർ(മണ്ഡലം മട്ടന്നൂർ)

2021 ലെ ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ?

Lille Fc

വയോജനങ്ങൾ തനിക്ക് താമസിക്കുന്ന വീടുകളിൽ സുരക്ഷിതത്വത്തിനു വേണ്ടിയുള്ള പദ്ധതി?

ബെൽ ഓഫ് ഫെയ്ത്ത്

ഐപിഎൽ ചരിത്രത്തിൽ 50 അർദ്ധ സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്?

ഡേവിഡ് വാർണർ

കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ 35-മത് അഡ്മിനിസ്ട്രേറ്റർ ആരാണ്?

പ്രഫുൽ കെ പട്ടേൽ

രാജ്യത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം എവിടെയാണ് പ്രവർത്തനമാരംഭിച്ചത്?

കോട്ടൂർ

ഐക്യ കേരളത്തിലെ ചരിത്രത്തിലെ എത്രാമത്തെ മന്ത്രിസഭയാണ് 2021 മെയിൽ സത്യപ്രതിജ്ഞ ചെയ്തത്?

23-മ ത് മന്ത്രിസഭ

2021 മെയിൽ റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത് ആര്?

ടി രബി ശങ്കർ

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാൽനട തൂക്കു പാലം നിലവിൽ വന്ന രാജ്യം?
പോർച്ചുഗൽ

2020-ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ മെക്സിക്കൻ സുന്ദരി?

ആൻഡ്രിയ മെസ
(മെക്സിക്കോ)

2021 മെയിൽ ലക്ഷദ്വീപിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?

ടൗട്ടേ (പേര് നൽകിയ രാജ്യം മ്യാൻമാർ)

2021 മെയിൽ അന്തരിച്ചപത്മഭൂഷൻ ജേതാവായ വിഖ്യാത സിത്താർ വാദകൻ?

പണ്ഡിറ്റ് ദേബു ചൗധരി

എവറസ്റ്റ് കൊടുമുടി കീഴടക്കിയ അന്ധനായ ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതി അടുത്തിടെ സ്വന്തമാക്കിയ വ്യക്തി?

സാങ് ഹോങ്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.