ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡല്‍ നേടി ഗുസ്തി താരം ബജ്രംഗ് പൂനിയ. ഗുസ്തിയില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്.
ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ഒളിമ്പിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത് ലിറ്റ് എന്ന അപൂര്‍വ നേട്ടം നീരജ് ഇതോടെ സ്വന്തമാക്കി.
ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനും നീരജ് ചോപ്ര തന്നെ.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക്
ഒരു സ്വർണ്ണം, രണ്ടു വെള്ളി, നാല് വെങ്കലം. ആകെ ഏഴ് മെഡൽ
2012-ലെ ലണ്ടൻ ഒളിമ്പിക്സിലെ 6 മെഡലുകൾ എന്ന നേട്ടത്തെ ഇന്ത്യ മറികടന്നു.
ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യ 47 സ്ഥാനത്ത്.