18/8/2021|Current Affairs Today in Malayalam

2021 ആഗസ്റ്റ് 18 കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി സംസ്ഥാന പോലീസ് മുൻ മേധാവി ലോക്നാഥ് ബഹ്റയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. അഡ്വക്കേറ്റ് പി സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കേരള ശാസ്ത്ര പുരസ്കാരത്തിന് പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രതിഭയായ പ്രൊഫ. താണു പത്മനാഭനും അർഹരായി. സാഹിത്യ അക്കാദമിയുടെ 2020- ലെ […]

18/8/2021|Current Affairs Today in Malayalam Read More »

17/8/2021| Current Affairs Today in Malayalam

അഫ്ഗാനിസ്ഥാനിൽ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ കൂട്ട പാലായനം തിങ്കളാഴ്ച കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിൽ ഏഴു പേർ മരിച്ചു. ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 151 റൺസിന്റെ വിജയം. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് മലേഷ്യൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസ്സിൻ രാജിവെച്ചു

17/8/2021| Current Affairs Today in Malayalam Read More »

16/8/2021| Current Affairs Today in Malayalam

രണ്ടു പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാൻ ഭരണം വീണ്ടും താലിബാന്റെ നിയന്ത്രണത്തിൽ. ഞായറാഴ്ച തലസ്ഥാനമായ കാബൂൾ വളഞ്ഞു മേഖലയിൽ നിയന്ത്രണം ഉറപ്പിച്ച് താലിബാൻ കമാൻഡർ മുല്ല അബ്ദുൽ ഗനി ബറാദറിനെ പ്രസിഡണ്ട് ആയി പ്രഖ്യാപിച്ചു. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ഗെർഡ് മുള്ളർ അന്തരിച്ചു. ജർമനി ദേശീയ ടീമിനെയും ജർമൻ ക്ലബ്ബായ ബയേൺ മ്യൂണികിന്റെയും അഭിമാനതാരമായിരുന്നു ഗെർഡ് മുള്ളർ. കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിയാളുകൾ മരണപ്പെട്ടു. കേരളത്തിൽ കണ്ടെത്തിയ പുതിയ മൂന്നിനം

16/8/2021| Current Affairs Today in Malayalam Read More »

ജവഹർലാൽ നെഹ്റുവിന്റെ മഹത് വചനങ്ങൾ

“ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്” “മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്‌കാരം” “മറ്റുള്ളവര്‍ നമ്മെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ പ്രധാനം നമ്മള്‍ എന്താണെന്നുള്ളതാണ്” “ആദര്‍ശങ്ങളും ലക്ഷ്യങ്ങളും നാം മറക്കുമ്പോള്‍ മാത്രമാണ് പരാജയം സംഭവിക്കുന്നത്” “സമാധാനമില്ലെങ്കില്‍ മറ്റെല്ലാം സ്വപ്‌നങ്ങളും അപ്രത്യക്ഷമാകുകയും ചാരമായി തീരുകയും ചെയ്യും”

ജവഹർലാൽ നെഹ്റുവിന്റെ മഹത് വചനങ്ങൾ Read More »

15/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 15 ഇന്ത്യയുടെ 75 സ്വാതന്ത്രദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയി ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ജീവൻ നഷ്ടമായവരുടെയും സ്വന്തംവേരുകൾ പിഴുതെറിയപ്പെട്ടവരുടെയും ത്യാഗം ഓർമ്മിക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 14 ‘വിഭജനഭീതി അനുസ്മരണദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി മാറി 2021-ലെ ജൂലൈ മാസം. ഇരുപതാം നൂറ്റാണ്ടിന്റെ ശരാശരി സമുദ്രോപരിതല താപനിലയായ 15.8

15/8/2021| Current Affairs Today in Malayalam Read More »

Onam|ഓണം

മലയാളികളുടെ ദേശീയോൽസവമാണ് ഓണം. മലയാളം കലണ്ടർ പ്രകാരംചിങ്ങ മാസത്തിലുമാണ് ഓണം ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും. ഓണക്കാലത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു (വ്യാപാരോത്സവം) ഉത്സവമായിട്ടാണ് കരുതുന്നത്. കേരളീയരാണ് ഓണാഘോഷം തുടങ്ങിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും

Onam|ഓണം Read More »

14/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 14 ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ സഹകരണ സംഘങ്ങളിലൂടെ കൂടുതൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്ന രീതിയിലേക്ക് കേന്ദ്ര സർക്കാരിന്റെ നയം മാറുന്നു. സഹകരണ വായ്പാ സംഘങ്ങൾക്ക് മെഡിക്കൽ കോളേജ് തുടങ്ങാൻ അനുമതി നൽകുന്നത് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നടത്തിപ്പു രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്ഥർ പോളിങ്‌ സാമഗ്രികൾ വാങ്ങാൻ വിതരണ കേന്ദ്രത്തിൽ എത്തേണ്ട എന്നതാണ് സുപ്രധാനമായ മാറ്റം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാമഗ്രികൾ നിരോധിച്ചുകൊണ്ട് പരിസ്ഥിതി

14/8/2021| Current Affairs Today in Malayalam Read More »

June- 2021| Current Affairs

ലോക ക്ഷീര ദിനം ജൂൺ 1 ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി ചുമതലയേറ്റ വ്യക്തി? ജസ്റ്റിസ് അരുൺ കുമാർ മിശ്ര (8- മത് ) കേരളം 2021 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്? ഡേവിഡ് ദിയോപ്പ്‌ (ഫ്രാൻസ്) ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽക്കുന്ന Order of the British Empire (MBE) ബഹുമതിക്ക് അർഹനായ മലയാളി സാമൂഹിക പ്രവർത്തക? അമിക ജോർജ് ലോക സൈക്കിൾ ദിനം? ജൂൺ 3 2021 ജൂണിൽ അന്തരിച്ച മൗറീഷ്യസ്

June- 2021| Current Affairs Read More »

പഴഞ്ചൊല്ലുകൾ

1. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്. 2. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം. 3. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ? 4. ഒരു വെടിക്കു രണ്ടു പക്ഷി. 5. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്. 6. നിത്യഭ്യാസി ആനയെ എടുക്കും. 7. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്. 8. ഏട്ടിലെ പശു പുല്ല് തിന്നുമോ? 9. മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട. 10. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല. 11. പണത്തിനു മീതെ പരുന്തും പറക്കില്ല.

പഴഞ്ചൊല്ലുകൾ Read More »

കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ. 1. വിത്തുഗുണം പത്തു ഗുണം 2. ഞാറില്ലെങ്കിൽ ചോറില്ല. 3. മുളയിലറിയാം വിള. 4. പത്തായമുള്ളിടം പറയും കാണും. 5. ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്. 6. കളപറിച്ചാൽ കളം നിറയും. 7. വിത്തിനൊത്ത വിള. 8. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും. 9. വിത്താഴം ചെന്നാൽ പത്തായം നിറയും. 10. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും. 11. വിത്തില്ലാതെ ഞാറില്ല. 12.

കൃഷി പഴഞ്ചൊല്ലുകൾ | കൃഷിച്ചൊല്ലുകൾ Read More »