June- 2021| Current Affairs

ലോക ക്ഷീര ദിനം ജൂൺ 1

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി ചുമതലയേറ്റ വ്യക്തി?
ജസ്റ്റിസ് അരുൺ കുമാർ മിശ്ര (8- മത് )

കേരളം

2021 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്?
ഡേവിഡ് ദിയോപ്പ്‌ (ഫ്രാൻസ്)

ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽക്കുന്ന Order of the British Empire (MBE) ബഹുമതിക്ക് അർഹനായ മലയാളി സാമൂഹിക പ്രവർത്തക?
അമിക ജോർജ്

ലോക സൈക്കിൾ ദിനം?
ജൂൺ 3

2021 ജൂണിൽ അന്തരിച്ച മൗറീഷ്യസ് മുൻ പ്രധാനമന്ത്രിയും 2020-ലെ പത്മവിഭൂഷൻ ജേതാവുമായ വ്യക്തി?
അനിരുദ്ധ് ജൂഗനാഥ്

അടഞ്ഞുകിടക്കുന്ന വീടുകൾ വാടകയ്ക്ക് നൽകുന്നത് പ്രോത്സാഹിപ്പിക്കാനും വീടില്ലാത്തവർക്ക് താമസസ്ഥലങ്ങൾ ലഭ്യമാക്കാനും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നിയമം?

മാതൃകാ വാടക നിയമം

കെഎസ്ആർടിസി എന്ന പേര് ഏത് സംസ്ഥാനത്തിന് ഉപയോഗിക്കാമെന്നാണ് അടുത്തിടെ ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിട്ടത്?

കേരളം

2021 22 വർഷത്തേക്കുള്ള പുതുക്കിയ കേരള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?

കെഎൻ ബാലഗോപാൽ

ലോക പരിസ്ഥിതി ദിനം?

ജൂൺ 5

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ ചാനലിന്റെ പേര്?

ഫ്രീഡം സിംഫണി

ലോക ഭക്ഷ്യ സുരക്ഷാ ദിനം?

ജൂൺ 7

2021-ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം?

‘ആരോഗ്യകരമായ നാളെക്കായി ഇന്ന് സുരക്ഷിത ഭക്ഷണം’

76 -ത് യുഎൻ പൊതുസഭയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

അബ്ദുള്ള ഷാഹിദ്

ലോക സമുദ്ര ദിനം എന്നാണ്?

ജൂൺ 8

അടുത്തിടെ രൂപംകൊണ്ട റെയ്മോണ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
അസം

അടുത്തിടെ ലോക ബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

രഞ്ജിത്ത് ദിസാലെ

ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം?

എൽസാൽവദോർ

ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായ വ്യക്തി?

അനൂപ് ചന്ദ്ര പാണ്ഡെ

2021 ജൂണിൽ അന്തരിച്ച ഡിങ്കോ സിങ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

ബോക്സിംഗ്

2029 ജൂണിൽ അന്തരിച്ച ബുദ്ധദേബ് ദാസ്ഗുപ്ത ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്?

ചലച്ചിത്രം

2021ലെ പി കേശവദേവ് ട്രസ്റ്റിന്റെ
കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി?

തോമസ് ജേക്കബ്

വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

ഓണത്തിന് ഒരു മുറം പച്ചക്കറി

ലോക ബാലവേല വിരുദ്ധ ദിനം?

ജൂൺ 12

നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

കേരളം

ഏതു സംസ്ഥാനത്താണ് ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ചത്?

തമിഴ്നാട്

ചൈനയിലെ ഭരണകൂട ഭീകരതയെ കുറിച്ചുള്ള റിപ്പോർട്ടിംഗിന് രാജ്യാന്തര റിപ്പോർട്ടിംഗ് വിഭാഗത്തിൽ 2021ലെ പുലിസ്റ്റർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ?

മേഘ രാജഗോപാൽ

ഇസ്രയേൽ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി?

നഫ്‌താലി ബെന്നറ്റ്

ഇസ്രയേലിനെ പ്രസിഡന്റ് ആയി ചുമതലയേറ്റ വ്യക്തി?

ഐസക്ക് ഹേഴ്‌സോങ്ങ്

2021 വർഷത്തെ ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിന്റ് പ്രത്യേക പതിപ്പ് പട്ടികയിൽ ഉൾപ്പെട്ട 10കളിക്കാരിലെ ഇന്ത്യൻ ക്രിക്കറ്റ്ർ

വിനു മങ്കാദ്

2021 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജേതാവ്?

ബാർബോറ ക്രേജികോവ

2021 ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയതാര്?

നൊവാക് ജോക്കോവിച്ച്

ലോക രക്തദാന ദിനം എന്നാണ്?

ജൂൺ 14

ദി ഫുട്ബോൾ അസോസിയേഷന്റെ (FA)157 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി ?

ഡെബി ഹെവിറ്റ്

ട്രാൻസ്ജെൻഡറുകൾക്ക് ബസ്‌ യാത്ര സൗജന്യമാക്കാൻ തീരുമാനിച്ച സംസ്ഥാനം?

തമിഴ്നാട്

വിയന്ന ആസ്ഥാനമായ സെൻട്രൽ യൂറോപ്യൻ യൂണിയൻ യൂണിവേഴ്സിറ്റി (സി. ഇ. യു ) യുടെ ഓപ്പൺ സൊസൈറ്റി പുരസ്കാരം ലഭിച്ചത് ആർക്ക്?

കെ കെ ശൈലജ ടീച്ചർ
(മുൻ ആരോഗ്യ മന്ത്രി)

ലോക അഭയാർത്ഥി ദിനം?

ജൂൺ 20

2021ലെ ലോക അഭയാർത്ഥി ദിനാചരണത്തിന്റെ പ്രമേയം?

“നമുക്ക് ഒരുമിച്ച് വീണ്ടെടുക്കാം പഠിക്കാം തിളങ്ങാം (Together We Heal, Learn and Shine)

ഇറാന്റെ 8-മത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതാര്?

ഇബ്രാഹിം റെയ്സി

ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം

ഇൻഡോർ (മധ്യപ്രദേശ്)

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാൻ ആയി നിയമിതനായ ഇന്ത്യൻ വംശജനായ വ്യക്തി?

സത്യ നാദെല്ലയെ

ദ ലൈറ്റ് ഓഫ് ഏഷ്യ: ദ പോയം ദാറ്റ് ഡിഫൈൻഡ് ദ ബുദ്ധ എന്ന പുസ്തകത്തിന്റെ രചയിതാവ്?

ജയറാം രമേശ്

യു എസ് പരിസ്ഥിതിസംരക്ഷണ ഏജൻസിയിലെ ജലസംരക്ഷണ വിഭാഗം മേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ?

രാധിക ഫോക്സ്

2021 ജൂണിൽ അന്തരിച്ച സാംബിയയുടെ സ്വാതന്ത്ര സമര നായകനും പ്രഥമ പ്രസിഡണ്ടുമായ വ്യക്തി?

കെന്നത്ത് കൗണ്ട

2021 ജൂണിൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവും ആയ വ്യക്തി?

എസ് രമേശൻ നായർ

2001 ജൂണിൽ അന്തരിച്ച ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ ആദ്യ പ്രസിഡന്റ്?

കെന്നത്ത് കൗണ്ട

അടുത്തിടെ മൂന്ന് യാത്രികർ അടങ്ങുന്ന സംഘത്തെ വിജയകരമായി സ്വന്തം ബഹിരാകാശനിലയ (ടിയാങോങ് ബഹിരാകാശ നിലയം) ത്തിലെത്തിച്ച രാജ്യം?

ചൈന

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇറ്റലി -തുർക്കി ഉദ്ഘാടന മത്സരത്തിൽ വിജയിയെ പ്രവചിച്ചത് ഏതു ജീവി?

അക്കില്ലെ എന്ന പൂച്ച

നഗരപ്രദേശങ്ങളിൽ അൻപത് വർഷത്തിലേറെ പഴക്കമുള്ള മരങ്ങളെ പൈതൃക വൃക്ഷമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം?

മഹാരാഷ്ട്ര

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ കിരീടം നേടിയത്?

ബാർബോറ ക്രെജിക്കോവ

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗം കിരീടം നേടിയത്?

നോവാക് ജോക്കോവിച്ച് (സെർബിയൻ താരം)

സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി?

നശാ മുക്ത ഭാരത് (ലഹരി വിമുക്ത ഭാരതം)

ലോക ബാലവേല വിരുദ്ധ ദിനം?

ജൂൺ 12

2021 ജൂണിൽ അന്തരിച്ച ബംഗാളി ചലച്ചിത്ര സംവിധായകൻ?

ബുദ്ധദേവ് ദാസ് ഗുപ്ത

2021 ജൂണിൽ അന്തരിച്ച ഇന്ത്യൻ ബോക്സിംഗ് താരം?

ഡിങ്കോ സിങ്

ജൂൺ 23

2021 ജൂണിൽ അന്തരിച്ച പാറശ്ശാല ബി പൊന്നമ്മാൾ ഏതു മേഖലയിൽ പ്രശസ്ത വ്യക്തിയാണ്?

കർണാടക സംഗീതം

2021 ജൂലൈ മാസം പുറത്തിറങ്ങാൻ പോകുന്ന Hom in the World ഏത് പ്രശസ്ത വ്യക്തിയുടെ ഓർമ്മക്കുറിപ്പാണ്?

അമർത്യ സെൻ

വയോജന ചൂഷണത്തിനെതിരായ ബോധവൽക്കരണ ദിനം?

ജൂൺ 15

അടുത്തിടെ മലയാള സിനിമ നടൻ സത്യന്റെ എത്രാമത് ചരമവാർഷികമാണ് ആചരിച്ചത്?

50-മത്

47 -മത് ജി 7 ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം?

ബ്രിട്ടൺ

50 വർഷം പഴക്കമുള്ള മരങ്ങൾക്ക് പൈതൃക വൃക്ഷ പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം?

മഹാരാഷ്ട്ര

75 വർഷം പഴക്കമുള്ള മരങ്ങൾക്ക് പെൻഷൻ ലഭിക്കുന്ന ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’ അവതരിപ്പിച്ച സംസ്ഥാനം?

ഹരിയാന

സേഫ്‌ ഹാർബർ പരിരക്ഷ നഷ്ടപ്പെട്ട ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സാമൂഹ മാധ്യമ സ്ഥാപനം

ട്വിറ്റർ

2021 ജൂൺ അന്തരിച്ച കവിയും ഗാനരചയിതാവും ആയ വ്യക്തി?

എസ് രമേശൻ നായർ

അടുത്തിടെ അന്തരിച്ച പറക്കും സിംഗ് എന്ന വിളിപ്പേരുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പുരുഷ അത്‌ലറ്റ്?

മിൽഖാ സിംഗ്

മഹാത്മ അയ്യങ്കാളിയുടെ എത്രാമത്തെ ചരമ വാർഷികം ആണ് 2021 ആചരിച്ചത്
എൺപതാം ചരമവാർഷികം

ജൂൺ 19

അടിമത്തം അവസാനിപ്പിച്ചതിന്റെ വാർഷികത്തിൽ ഏത് രാജ്യമാണ് ജൂൺ 19 അവധിദിനം ആക്കിയത് ആചരിക്കുന്നത്?

അമേരിക്ക

സെൻട്ൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ 2021ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരം ലഭിച്ച വ്യക്തി?

കെ കെ ശൈലജ ടീച്ചർ

ലോക സംഗീത ദിനം ജൂൺ 21

ലോക അഭയാർത്ഥി ദിനം ജൂൺ 20

ലോക സംഗീത ദിനത്തോടനുബന്ധിച്ച് ജീവിതം തന്നെ ലഹരി എന്ന സംഗീത ആൽബം പുറത്തിറക്കുന്നത് കേരള സർക്കാരിന്റെ ഏത് വകുപ്പാണ്?

കേരള എക്സൈസ് വകുപ്പ്

നിലവിലെ ഗതാഗത മന്ത്രി ആരാണ്?
ആന്റണി രാജു

ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾക്കുമായി അടുത്തിടെ സർക്കാർ ആരംഭിക്കാൻ പോകുന്ന സഹായ കേന്ദ്രങ്ങൾ ഏത് പേരിലറിയപ്പെടുന്നു?

സഹജീവനം

അന്തർദേശീയ യോഗ ദിനം?

ജൂൺ 21

ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യത്തെ ട്രാൻസ്ജെൻഡർ കായിക താരം?
ലോറൻ ഹബഡ് ന്യൂസിലൻഡ്.

ലോക മഴക്കാട് ദിനം?

ജൂൺ 22

സ്ത്രീധനപീഡനം ഗാർഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നൽകാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം?

അപരാജിത

അടുത്തിടെ അന്തരിച്ച പൂവ്വച്ചൽഖാദർ ഏതു മേഖലയിലെ പ്രശസ്ത വ്യക്തിയാണ്?

ചലച്ചിത്രം

അടുത്തിടെ അന്തരിച്ച പാറശാല ബി പൊന്നമ്മാൾഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്? കർണാടകസംഗീതം

ജനിതക മാറ്റം വരുത്തിയ റബർതൈ തോട്ടത്തിൽ പരീക്ഷിച്ച ആദ്യ രാജ്യം?
ഇന്ത്യ

അടുത്തിടെ ഏഴാമത്തെ യോഗ ദിനത്തിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ യോഗ ഒരു പഠന വിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
ഹരിയാന

രാജ്യാന്തര ഒളിമ്പിക് ദിനം?

ജൂൺ 23

ഐക്യരാഷ്ട്ര സംഘടന പൊതുജനസേവന ദിനം ആചരിക്കുന്നത്?

ജൂൺ 23

നിലവിലെ കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രി?

പി രാജീവ്

അടുത്തിടെ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ യുഫ്‌ളിക്റ്റിസ് കേരള ഏത് ജീവിയാണ്?
തവള

ദില്ലി സർക്കാർ സ്ഥാപിച്ച ആദ്യത്തെ കായിക സർവകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതയായ പോകുന്ന കായികതാരം?
കർണം മല്ലേശ്വരി

മരങ്ങൾക്ക് പെൻഷൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം?

ഹരിയാന

ലോക പരിസ്ഥിതി ദിനത്തിന്റെ ഈ വർഷത്തെ ആപ്തവാക്യം ക്യാമ്പയിൻ മുദ്രാവാക്യം?

Reimagine, Recreate, Restore

അടുത്തിടെ ആദ്യ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കാൻ പോകുന്ന അദു നഗരം ഏതു രാജ്യത്താണ്?
മാലിദ്വീപ്

ജവഹർലാൽ നെഹ്റുവിന്റെ എത്രാമത്തെ ചരമവാർഷികമാണ് 2021 മെയ് മാസം ആചരിച്ചത്?

57

ലോക തൈറോയ്ഡ് ദിനം എന്നാണ്? മെയ് 25

ജനനനിയന്ത്രണ നയത്തിൽ മാറ്റം വരുത്തി കൊണ്ട് ദമ്പതികൾക്ക് മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന തീരുമാനം അടുത്തിടെ കൈകൊണ്ട് രാജ്യം?

ചൈന

ജൂൺ 24 ന് അന്തരിച്ച ശിവൻ സിനിമയിൽ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്? ഛായാഗ്രഹണം

40 വർഷത്തിനുശേഷം ഏത് കേന്ദ്ര ഭരണ/ സംസ്ഥാനത്തിലാണ് ഒരു വനിതാ മന്ത്രി വീണ്ടും ചുമതലയേറ്റത്? പുതുച്ചേരി

2021 കോപ്പ അമേരിക്ക വേദി? ബ്രസീൽ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.