Manipur Quiz (മണിപ്പൂർ) in Malayalam
ഇന്ത്യയെ അറിയാം സംസ്ഥാനങ്ങളിലൂടെ…മണിപ്പൂർ മണിപ്പൂർ സംസ്ഥാനം നിലവിൽ വന്നത്? 1972 ജനുവരി 21 മണിപ്പൂരിന്റെ സംസ്ഥാന മൃഗം? സാങ്‌ഗായ് മാൻ ഇന്ത്യയുടെ രത്നം എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചത് ആര് ? ജവഹർലാൽ നെഹ്റു സിങ്ടാ ഡാം (Singda dam) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മണിപ്പൂര്‍ പ്രസിദ്ധമായ കാംഗ്ല കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ്? ഇംഫാല്‍ ജുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്? മണിപ്പൂർ സുവോളജിക്കൽ പാർക്ക് ഇറോം ഷര്‍മ്മിള രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി? പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് […]
Manipur Quiz (മണിപ്പൂർ) in Malayalam Read More »