അഫ്ഗാനിസ്ഥാനിൽ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ കൂട്ട പാലായനം തിങ്കളാഴ്ച കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിൽ ഏഴു പേർ മരിച്ചു.
ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 151 റൺസിന്റെ വിജയം.
പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് മലേഷ്യൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസ്സിൻ രാജിവെച്ചു