GK Questions & Answers for PSC Exam | പൊതു വിജ്ഞാനം | മഴവില്ല്
മഴവില്ല് കാണപ്പെടുന്നത് സൂര്യന്റെ ഏതു ഭാഗത്ത്? എതിർ ദിശയിലാണ് സൂര്യൻ പടിഞ്ഞാറുഭാഗത്ത് ഉള്ളപ്പോൾ മഴവില്ല് ദൃശ്യമാകുന്നത്? കിഴക്ക് ഭാഗത്ത് മഴവില്ലിൽ ഏറ്റവും മുകളിലായി വരുന്ന നിറം? ചുവപ്പ് മഴവില്ലിൽ മധ്യഭാഗത്തായി വരുന്ന നിറം? പച്ച മഴവില്ലിൽ ഏറ്റവും താഴ്ഭാഗത്തായി വരുന്ന നിറം? വയലറ്റ് ദ്വിതീയ മഴവില്ലിന്റെ പുറംവക്കിലെ നിറം? വയലറ്റ് ദ്വിതീയ മഴവില്ലിന്റെ ഉള്ളിലെ നിറം? ചുവപ്പ് വിമാനത്തിൽനിന്ന് നോക്കുന്നയാൾ മഴവില്ല് കാണുന്ന ആകൃതി? വൃത്താകൃതി മഴവില്ലിന്റെ ഭാഗം കൂടുതലായി ദൃശ്യമാ കുന്നത്? സൂര്യൻ ചക്രവാളത്തോട് അടുത്ത് […]
GK Questions & Answers for PSC Exam | പൊതു വിജ്ഞാനം | മഴവില്ല് Read More »