ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022
‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? ദാദാ സാഹെബ് ഫാൽക്കെ 2022 -ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഹിന്ദി ചലചിത്ര താരം? ആശാ പരേഖ് (52 -മത് പുരസ്കാരം) ‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്? ദേവികാ റാണി റോറിച്ച് ‘ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത’ എന്നറിയപ്പെടുന്നത്? നർഗീസ് ദത്ത് ദേശീയ അവാർഡ് നേടിയ ആദ്യ നടി? നർഗീസ് ദത്ത് ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത് ആര്? ശബാന …
ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022 Read More »