അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part -1

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്


1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?

5 ജില്ലകൾ (തിരുവനന്തപുരം തൃശ്ശൂർ കോട്ടയം മലബാർ കൊല്ലം)


മലബാർ കലാപവുമായി ബന്ധപ്പെട്ട് 1921 നവംബർ10 നടന്ന ദാരുണസംഭവം ഏത്?

വാഗൺ ട്രാജഡി


മലയാളത്തിന്റെ ഓർഫ്യൂസ് എന്ന് അറിയപ്പെടുന്ന ചങ്ങമ്പുഴയുടെ ജന്മദിനം എന്നാണ്?

1911 ഒക്ടോബർ 11


കോഴിക്കോട് മിഠായിത്തെരുവിലെ ജീവിതം ചിത്രീകരിച്ച എസ് കെ പൊറ്റക്കാടിന്റെ നോവൽ?

ഒരു തെരുവിന്റെ കഥ


ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ സസ്തനി ഏത്?

ഡോളി എന്ന ചെമ്മരിയാട്


സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?

വ്യാഴം


ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ്?

ഡിസംബർ 10


ഓർമ്മയുടെ ഓളങ്ങളിൽ എന്ന ആത്മകഥയുടെ രചയിതാവിനാണ്
1965 – ൽ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളിയായ കവി ആര്?

ജി ശങ്കരക്കുറുപ്പ്


2021 ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് പി ജയചന്ദ്രൻ. എന്നാൽ
പ്രഥമ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് ആരാണ്?

ടി ഇ വാസുദേവൻ


“ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ പാടത്തിറങ്ങി പണി ചെയ്യാൻ ഞങ്ങളില്ല ” എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

അയ്യങ്കാളി


ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ജ്ഞാനപീഠപുരസ്കാരം ഏർപ്പെടുത്തിയ വ്യക്തി ആര്?

ശാന്തി പ്രസാദ് ജയിൻ


ചോര തുടിക്കും ചെറു കയ്യുകളെ…
പേറുക വന്നീ പന്തങ്ങൾ… പ്രശസ്തമായ ഈ വരികളുടെ രചയിതാവ് ആര്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരം കോട്ടയമാണ്. എന്നാൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ലഏത് ?

എറണാകുളം


2021 ലെ എഴുത്തച്ഛൻ പുരസ്കാരം
ലഭിച്ച പ്രശസ്ത സാഹിത്യകാരി
പി വത്സലയാണ്. എന്നാൽ ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

ശൂരനാട് കുഞ്ഞൻപിള്ള


ഇന്ത്യയുടെ ദേശീയമുദ്ര സ്ഥിതി ചെയ്യുന്ന സാരാനാഥ് ഏതു സംസ്ഥാനത്താണ്?

ഉത്തർപ്രദേശ്


ഏതു ദിവസമാണ് നോബൽ സമ്മാനം വിതരണം ചെയ്യുന്നത്?

ഡിസംബർ 10 (ആൽഫ്രഡ് നോബലിന്റെ ചരമദിനമാണ് ഡിസംബർ 10)


ഇന്ത്യയുടെ ദേശീയ കലണ്ടർ ശകവർഷം ആണ്. ആരാണ് ശകവർഷം സ്ഥാപിച്ചത്?

കനിഷ്കൻ


ആധാർകാർഡ് ലോഗോ ഡിസൈൻ ചെയ്ത വ്യക്തി?

അതുൽ പാണ്ഡെ


ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്ന്?

അമേരിക്ക


2021 പ്രഖ്യാപിച്ച 51 – മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ


ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ…. ഈ പ്രസിദ്ധമായ വരികളുടെ രചയിതാവ്?

ചങ്ങമ്പുഴ കൃഷ്ണപിള്ള


അന്താരാഷ്ട്ര വികലാംഗ ദിനമായി ആചരിക്കുന്നത് എന്നാണ്?

ഡിസംബർ 3


“ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല “എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് ആരാണ്?

പി ഭാസ്കരൻ


സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ ‘കേരള സവാരി’ ഏത് ജില്ലയിലാണ് ആരംഭിക്കുന്നത്?

തിരുവനന്തപുരം


2021 ഡിസംബർ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത കേരളത്തിലെ കൈത്തറി ഉൽപ്പന്നങ്ങടെ ബ്രാൻഡ് നെയിം എന്താണ്?

കേരള കൈത്തറി


1921 ഡിസംബറിൽ തമിഴ്നാട്ടിലെ കൂനൂരി ലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ?

എ പ്രദീപ്


സർക്കാർ അനുമതി നൽകുന്ന ചേർമല ടൂറിസം പദ്ധതി നിലവിൽ വരുന്ന ജില്ല?

കോഴിക്കോട്


നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാമതെത്തിയ സംസ്ഥാനം?

കേരളം


സ്ത്രീധനപീഡനം ഗാർഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നൽകാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം?

അപരാജിത


2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞർ?

ഡേവിഡ് ജൂലിയസ്,
ആർഡം പെറ്റപൗടെയ്ൻ


മാസ്ക് ഡേ എന്നാണ്?

ജൂൺ 18


സ്കൂളിലെ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം ഭരണഘടനയുടെ ആമുഖം വായിക്കാൻ തീരുമാനിച്ച സംസ്ഥാനം?

മഹാരാഷ്ട്ര


ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ ആദരിച്ചുകൊണ്ട് സ്മാരകവും മ്യൂസിയവും നിലവിൽ വരുന്ന ഈ നഗരം ഏത്?

ambala (ഹരിയാന)


ഇന്ത്യൻ സസ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

വില്യം റോക്സ് ബർഗ് (ബ്രിട്ടൻ)


ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു എന്നാൽ ഒക്ടോബർ 17 എന്ത് ദിനമായിട്ടാണ് ആചരിക്കുന്നത്?

ലോക ദാരിദ്ര നിർമാർജന ദിനം


മുന്നോട്ടും പിന്നോട്ടും പറക്കാൻ കഴിവുള്ള കഴിവുള്ളതും പറക്കുന്ന പക്ഷികളിൽ ഏറ്റവും ചെറുതുമായ പക്ഷി ഏത്?

ഹമ്മിങ് ബേഡ്


പെൺകുട്ടികളുടെ ദേശീയ ദിനമായി ആചരിക്കുന്നത് എന്നാണ്?

ജനുവരി 24


ചെമ്മീൻ, നെല്ല് എന്നീ സിനിമകളുടെ സംവിധായകൻ?

രാമു കാര്യാട്ട്


ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈൻ 2021 ഡിസംബർ 31ന് പ്രവർത്തനമാരംഭിച്ചത് ഏതു രാജ്യത്താണ്?

ചൈന (ഷാങ്‌ മെട്രോ ലൈൻ)


ബ്രിട്ടനിലെ വ്യവസായിയായ
ജോസഫ് സിറിൽ ബിംഫാർഡ് തന്റെ കമ്പനിയിൽ രൂപകൽപ്പന ചെയ്ത വാഹനം ഏത് പേരിലാണ് അറിയപ്പെടുന്നത്?

JCB


ഇന്ത്യയിലെ പ്രശസ്തനായ ഒരു കായികതാരത്തിന്റെ ആത്മകഥയാണ്
The Race of My Life ആരുടേതാണ് ഈ ആത്മകഥ?

മിൽക്കാ സിംഗ്


വിവരാവകാശനിയമം നിലവിൽ വന്നത് എന്ന്?

2005 ഒക്ടോബർ 12


മലയാളത്തിലെ ആദ്യത്തെ പത്രമായ
രാജ്യസമാചാരം അച്ചടിച്ചത് ഏത് വർഷമാണ്?

1847


തകഴി ശിവശങ്കരപ്പിള്ളയുടെ ആത്മകഥയുടെ പേര്?

ഓർമയുടെ തീരങ്ങളിൽ


“ഞാൻ വായിച്ചിട്ടില്ലാത്ത ഒരു പുസ്തകം എനിക്ക് തരുന്ന ആളെയാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ” ഇങ്ങനെ പറഞ്ഞ മഹാൻ?

എബ്രഹാംലിങ്കൺ


ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ഇന്ത്യയുടെ പ്രഥമ പൗരയാകുന്നത് ആരാണ് അവർ?

പ്രതിഭാ പാട്ടിൽ
(ഇന്ത്യയുടെ 13- മത്തെ പ്രസിഡന്റ്)


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്?

ജെ ബി കൃപലാനി


ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞ നവോത്ഥാനനായകൻ?

സഹോദരൻ അയ്യപ്പൻ


ഗംഗാജല കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ച കരാർ?

ഇന്ത്യയും ബംഗ്ലാദേശും


പഞ്ചായത്തീരാജ് സമ്പ്രദായം ആദ്യം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ


ഉയരും ഞാൻ നാടാകെ പടരും
ഞാൻ ഒരു പുത്തൻ ഉയർനാട്ടിനേകി കൊണ്ടുയരും വീണ്ടും…
ഈ വരികൾ രചിച്ചത് ആര്?

പി ഭാസ്കരൻ


വിഖ്യാതമായ പാവങ്ങൾ എന്ന നോവൽ രചിച്ചത്?

വിക്ടർ ഹ്യൂഗോ


ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യചിഹ്നം?

ഭോലു എന്ന ആനക്കുട്ടി


പാട്ടുപാടിയുറക്കാം ഞാൻ താമരപ്പൂംപൈതലേ…..എന്ന ഗാനം എഴുതിയത് ആര്?

അഭയദേവ്


ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾതൻ പിന്മുറക്കാർ…. ഈ പ്രസിദ്ധമായ വരികളുടെ രചയിതാവ്?

ചങ്ങമ്പുഴ കൃഷ്ണപിള്ള


2021- ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച സാഹിത്യകാരി?

ഡോ. എം ലീലാവതി


ഏതു ധൂസര സങ്കൽപ്പത്തിൽ വളർന്നാലും..
ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും… ഈ വരികൾ ആരുടേത്?

വൈലോപ്പിള്ളി


കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഏതു നവോത്ഥാന നായകന്റെ പേരിലാണ് അറിയപ്പെടുന്നത്?

ശ്രീനാരായണഗുരു


സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ഇഎംഎസ് നമ്പൂതിരിപ്പാട്


‘മഞ്ഞ വിപ്ലവം ‘ ഏതുമായി ബന്ധപ്പെട്ടതാണ്?

എണ്ണക്കുരുക്കളുടെ ഉൽപാദനം വർധിപ്പിക്കാൻ നടപ്പാക്കിയ പദ്ധതി


ആന്ധ്ര പ്രദേശ് വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം?

തെലങ്കാന


രോഗബാധിതനായി റെയിൽവേ സ്റ്റേഷനിൽ അനാഥനെ പോലെവീഴുകയും ഒടുവിൽ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് മരിക്കുകയും ചെയ്ത വിശ്വപ്രശസ്തനായ എഴുത്തുകാരൻ ആരാണ്?

ലിയോ ടോൾസ്റ്റോയ്


സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം വ്യാഴം. ഏറ്റവും ചെറിയ ഗ്രഹം ഏത്?

ബുധൻ


പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത് ഫലം ഏത്?

ഏത്തപ്പഴം


മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാൽവെപ്പ് എന്നാൽ മനുഷ്യരാശിക്ക്‌ മഹത്തായ കുതിച്ചുചാട്ടം ഈ ചരിത്ര സംഭവത്തിൽ പരാമർശിക്കുന്ന ചന്ദ്രനിൽ കാലുകുത്തിയ ആദ്യ വ്യക്തി ആര്?

നീൽ സ്ട്രോങ്ങ്


സൗരയൂഥത്തിലെ ചുവപ്പൻഗ്രഹമെന്ന് അറിയപ്പെടുന്ന ചൊവ്വയുടെ ചുവപ്പിന് കാരണം എന്താണ് ?

ഫെറിക് ഓക്സൈഡ്
(അയേൺ ഓക്സൈഡ് )


ഒറീസയിലെ സാമ്പൽപൂർ പട്ടണത്തിലെ ബാത്ര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

മഹാത്മാഗാന്ധി


ദൈവദശകം, അനുകമ്പാദശകം, ആത്മോപദേശശതകം എന്നീ കൃതികളുടെ കർത്താവായ മഹത് വ്യക്തി ആരാണ്?

ശ്രീനാരായണഗുരു


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല?

കണ്ണൂർ


ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം?

സാമവേദം


തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?

അയ്യങ്കാളി


51- മത് സംസ്ഥാനചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ആരാണ്?

ജയസൂര്യ (വെള്ളം)


51- മത് സംസ്ഥാനചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയി തിരഞ്ഞെടുക്കപ്പെട്ട നടി ആരാണ്?

അന്ന ബെൻ (കപ്പേള)


പത്രിക ഗേറ്റ് സ്ഥിതി ചെയ്യുന്ന നഗരം?

ജയ്പൂർ


ഗാന്ധിജി ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയത് എപ്പോഴാണ്?

1924 ബെൽഗാം കോൺഗ്രസ് സമ്മേളനം


ഗാന്ധി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

കന്യാകുമാരി


അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ
ബഹിർഗമനവും സാംശീകരണവും തുല്യമാക്കുന്നതാണ്?

കാർബൺ ന്യൂട്രൽ


കോവിഡുമായി ബന്ധപ്പെട്ട രാജ്യത്തെ ആദ്യ പ്ലാസ്മാ ബാങ്ക് നിലവിൽ വന്നത് എവിടെയാണ്?

ഡൽഹി


2021 ലെ കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ രാജ്യം?

അർജന്റീന


ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയത് ഇന്ത്യൻ താരം?

പി വി സിന്ധു


ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?

പി വി സിന്ധു


ടോക്കിയോ (2021) ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ വ്യക്തി?

മീരാഭായി ചാനു (ഭാരോദ്വഹനം)


“എന്റെ മേൽ പതിക്കുന്ന ലാത്തിയടികൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശവപ്പെട്ടിയിലെ ആണികളാണെന്ന് തെളിയും” എന്നു പറഞ്ഞ് സ്വാതന്ത്രസമര സേനാനി?

ലാലാ ലജ്പത് റായി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.