PSC Exam|History| ചരിത്രം
PSC തുടങ്ങിയ മത്സര പരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും തയ്യാറെടു ക്കുന്നവർക്കായി GK Malayalam തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും…ചരിത്രം (History) ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം? 1888 കേരളത്തിൽ സഹോദര പ്രസ്ഥാനം എന്ന സംഘടന ആരംഭിച്ചത്? സഹോദരൻ അയ്യപ്പൻ തിരുവിതാംകൂറിൽ മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ച മഹാരാജാവ്? വിശാഖം തിരുനാൾ ആന്ധ്ര കേസരി എന്നറിയപ്പെടുന്ന നേതാവ്? ടി പ്രകാശം UN പൊതു സഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതാര്? മാതാ അമൃതാനന്ദമയി കേരള ചരിത്രത്തിൽ 1941-ൽ നടന്ന പ്രക്ഷോഭം ഏത്? കയ്യൂർ …