Quiz

[PDF] Children’s Day Quiz 2022|Children’s Day Quiz in Malayalam 2022|ശിശുദിന ക്വിസ് 2022|PDF Download

Get free Children’s Day Quiz Questions and Answers in Malayalam 2021. November 14 is celebrated as Children’s Day. Study the following questions to perform better in quizzes, competitive examinations like Kerala PSC, LDC, UPSC, etc. PDF Download is also available. PDF Download link is given at the end of the post. Children’s Day Quiz (ശിശുദിന …

[PDF] Children’s Day Quiz 2022|Children’s Day Quiz in Malayalam 2022|ശിശുദിന ക്വിസ് 2022|PDF Download Read More »

Jawaharlal Nehru Quiz in Malayalam 2022|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2022

Get free Jawaharlal Nehru Quiz and ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്? 1889 നവംബർ 14 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്? ജവഹർലാൽ നെഹ്റുവിന്റെ അന്താരാഷ്ട്ര ശിശുദിനം എന്നാണ്? ജൂൺ 1-ന് ആഗോള ശിശുദിനം എന്ന്? നവംബർ 20-ന് നെഹ്റുവിന്റെ പിതാവിന്റെ പേര്? മോത്തിലാൽ നെഹ്റു നെഹ്റുവിന്റെ മാതാവിന്റെ പേര്? സ്വരൂപ് റാണി നെഹ്റുവിന്റെ സഹോദരിമാരുടെ പേര്? വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹ ത്തി സിംഗ് ജവഹർലാൽനെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്? ആധുനിക ഇന്ത്യയുടെ …

Jawaharlal Nehru Quiz in Malayalam 2022|ജവഹർലാൽ നെഹ്‌റു ക്വിസ്|ശിശുദിന ക്വിസ് 2022 Read More »

Current Affairs August 2020|Current Affairs| Monthly Current Affairs in Malayalam

ആഗസ്റ്റ് (August 2020) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് ക്വിസ്സുകൾക്കും മറ്റ് പൊതു വിജ്ഞാനത്തിനും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ നിർമ്മിച്ചിട്ടുള്ളത്. 2020 ആഗസ്റ്റ് ഒന്നിന് ഏതു സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ചരമവാർഷികം ആയിരുന്നു? ബാലഗംഗാധര തിലക് ദേശീയ ദന്ത ശുചിത്വ ദിനം എന്ന്? ഓഗസ്റ്റ് 1 കോവിഡ് കെയർ സെന്ററിലു ഉള്ളവർക്കായി പി പി ഇ വസ്ത്രങ്ങൾ …

Current Affairs August 2020|Current Affairs| Monthly Current Affairs in Malayalam Read More »

Computer Science Quiz in Malayalam 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022

കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും Computer Science Quiz 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022 ‘കമ്പ്യൂട്ടറിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആര്? ചാൾസ് ബാബേജ് ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ ഏത്? ജാവ ജാവ ഭാഷ വികസിപ്പിച്ചെടുത്ത വ്യക്തി ആര്? ജെയിംസ് ഗോസ്ലിങ്‌ ജാവ ഭാഷയുടെ ആദ്യ പേര് എന്തായിരുന്നു? ഓക്ക് കമ്പ്യൂട്ടറിന്റെ മെമ്മറി എന്ന് പൊതുവേ പറയാറുള്ളത് …

Computer Science Quiz in Malayalam 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022 Read More »

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022

‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? ദാദാ സാഹെബ് ഫാൽക്കെ 2022 -ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഹിന്ദി ചലചിത്ര താരം? ആശാ പരേഖ് (52 -മത് പുരസ്കാരം) ‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്? ദേവികാ റാണി റോറിച്ച് ‘ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത’ എന്നറിയപ്പെടുന്നത്? നർഗീസ് ദത്ത് ദേശീയ അവാർഡ് നേടിയ ആദ്യ നടി?  നർഗീസ് ദത്ത് ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത് ആര്? ശബാന …

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2022 Read More »

Kerala PSC LDC Questions in Malayalam 2022|110 Questions & Answers

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും PSC 10TH LEVEL PRELIMS EXAM 2022|VFA |LDC|LGS GENERAL KNOWLEDGE |പൊതു വിജ്ഞാനം 1. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ്? ജാരിയ കൽക്കരിപ്പാടം 2. പൂനസന്ധിക്ക് നേതൃത്വം നൽകിയത് ആര്? ബി ആർ അംബേദ്കർ 3. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം? 1885 4. ആസിയാൻ എന്ന സംഘടനയുടെ ആസ്ഥാനം …

Kerala PSC LDC Questions in Malayalam 2022|110 Questions & Answers Read More »