Current Affairs (November 2020) in Malayalam
മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ. എഴുത്തച്ഛൻ പുരസ്കാരം 2020 -ൽ ലഭിച്ചതാർക്ക്? പോൾ സക്കറിയ ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിത സി ഇ ഒ യായി നിയമിതയായത് ആര്? ഹർ പ്രീത് സിംഗ് ന്യൂസിലാൻഡ് സർക്കാറിൽ മന്ത്രി പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരി ആര്? പ്രിയങ്ക രാധാകൃഷ്ണൻ ലോക പ്രശസ്ത ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ചു നടൻ ആര്? ഷോൺ കോണറി 2020 -ലെ കെ …