Brand Ambassador| ബ്രാൻഡ് അംബാസിഡർ

സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ?

ടോവിനോ തോമസ്


GST യുടെ ബ്രാൻഡ് അംബാസിഡർ?

അമിതാബച്ചൻ


Tribes India യുടെ ആദ്യ ബ്രാൻഡ് അംബാസിഡർ?

എംസി മേരി കോം (ബോക്സിങ് താരം)


BSNL ന്റെ ബ്രാൻഡ് അംബാസിഡർ?

മേരികോം


ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ?

മോഹൻലാൽ


പൾസ് പോളിയോ വാക്സിൻ അഭിയാന്റെ ബ്രാൻഡ് അംബാസിഡർ?

അമിതാഭ് ബച്ചൻ


കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?

സച്ചിൻ ടെണ്ടുൽക്കർ


ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസിഡർ?

എംഎസ് ധോണി


Make in India യുടെ ബ്രാൻഡ് അംബാസിഡർ?

ഫിറോസ് കബഡ്ഡ


ആരോഗ്യ സേതു അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ?

അജയ് ദേവ് ഗൺ


ദേശീയ റോഡ് സുരക്ഷാ അഭിയാന്റെ ബ്രാൻഡ് അംബാസിഡർ?

അക്ഷയ് കുമാർ


UN കോവിഡ്-19 ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ?

തനിഷ്ക ആനന്ദ്


സ്വഛ് റെയിൽ മിഷന്റെ ബ്രാൻഡ് അംബാസിഡർ?

ബിന്ദേശ്വർ പാഠക്


ഭാരതീയ വന്യജീവി ട്രസ്റ്റി (Wild Life Trust of India) ന്റെ ബ്രാൻഡ് അംബാസിഡർ?

ദിയ മിർസ


Skil India പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?

പ്രിയങ്ക ചോപ്ര


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.