Weekly Current Affairs for Kerala PSC Exams| 2024 April|PSC Current Affairs|2024 ഏപ്രിൽ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. 2024 ഏപ്രിൽ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ Weekly Current Affairs for Kerala PSC Exams | 2024 ഏപ്രിൽ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ ലോക ആരോഗ്യ ദിനം? ഏപ്രിൽ 7 2024-ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം? “എന്റെ ആരോഗ്യം, എന്റെ അവകാശം”(My health My […]