Kerala PSC

Get Free Mock Tests and Previous Questions prepared for Kerala PSC Examinations. PDF Downloads, Study Notes and MCQs to help you crack the examination.

Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2021

Advertisements ലോക ഓസോൺ ദിനം സെപ്റ്റംബർ 16. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ഭൂമിയെ ഒരു കുട പോലെ സംരക്ഷിക്കുന്നത് ഓസോൺ പാളികൾ ആണ് . 3 ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ രൂപപ്പെട്ടിരിക്കുന്നത് . ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഓസോൺ വാതകത്തെ ആദ്യമായി കണ്ടെത്തിയത്. ജനങ്ങൾ വർധിച്ചതോടുകൂടി വാഹനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടെ എണ്ണവും വർദ്ധിച്ചു. അന്തരീക്ഷ മലിനീകരണത്തിന് ഇത് പ്രധാന കാരണമായി. ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള പ്രധാന …

Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2021 Read More »

ഇന്ത്യൻ രാഷ്ട്രീയ സംവിധാനം | Indian Politics Questions in Malayalam 2021

Advertisements ‘ഭരണഘടനയുടെ ജീവൻ’ എന്നറിയപ്പെടുന്ന ഭാഗം ഏത്? ആമുഖം ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചതാര്? എം എൻ റോയ് ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യത്തെ വനിത ആര്? മനോഹര ഹോൾക്കർ ഗാർഹിക പീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നതെന്ന്? 2006 ഒക്ടോബർ 26 മണി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള ശുപാർശ നൽകുന്നതാര്? രാഷ്ട്രപതി പി.കെ തുംഗൻ കമ്മിറ്റി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്? പഞ്ചായത്തി രാജ് നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ …

ഇന്ത്യൻ രാഷ്ട്രീയ സംവിധാനം | Indian Politics Questions in Malayalam 2021 Read More »

General Science Questions in Malayalam 2021| for Kerala PSC

Advertisements മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്? കാൽസ്യം കടലിലെ ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഏകകം ഏത്? നോട്ടിക്കൽ മൈൽ സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്? ഹൈഡ്രജൻ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായുള്ള രണ്ടാമത്തെ ലോഹം ഏത്? ഇരുമ്പ് ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന വാതകം ഏത്? ഹീലിയം പ്രകൃതിയിൽ കാണപ്പെടുന്ന ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ഏത്? മഴവെള്ളം ഭൂപടങ്ങളിൽ തരിശുഭൂമിയെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന നിറം ഏത്? വെളുപ്പ് ബെറിലിയം അലൂമിനിയം സിലിക്കേറ്റ് …

General Science Questions in Malayalam 2021| for Kerala PSC Read More »

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2021

Advertisements ‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? ദാദാ സാഹെബ് ഫാൽക്കെ ‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്? ദേവികാ റാണി റോറിച്ച് ‘ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത’ എന്നറിയപ്പെടുന്നത്? നർഗീസ് ദത്ത് ദേശീയ അവാർഡ് നേടിയ ആദ്യ നടി?  നർഗീസ് ദത്ത് ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ  അവാർഡ് നേടിയത് ആര്? ശബാന ആസ്മി ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്? ലഗേ രഹോ മുന്നാഭായ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത …

ഇന്ത്യൻ സിനിമ ക്വിസ് | Indian Cinema Quiz in Malayalam 2021 Read More »

ഭക്തി പ്രസ്ഥാനം ക്വിസ് 2021

Advertisements ‘ഷാബാദ്’ എന്ന പ്രാർത്ഥനാഗീതങ്ങൾ രചിച്ചതാര്? ഗുരുനാനാക്ക് ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്ത വനിതയായ മീരാഭായി ജീവിച്ചത് ഏത് പ്രദേശത്താണ്? രാജസ്ഥാൻ കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥം ഏത്? രാജതരംഗിണി സൂഫി ഗുരുവിനെ അനുയായികൾ വിളിച്ചിരുന്ന പേര് എന്ത്? പീർ സ്ത്രീരത്നങ്ങളായ കാശ്മീരിലെ ലാൽ ദേദ്, മഹാരാഷ്ട്രയിലെ ബഹിനാ ഭായ്, കർണാടകയിലെ അക്കമഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ എന്നിവരുടെ പ്രശസ്തി ഏത് രംഗത്തായിരുന്നു? ഭക്തി പ്രസ്ഥാനം ഹിന്ദി ഭാഷയിൽ രചിച്ച ‘പത്മാവതി’ എന്ന കൃതിയുടെ രചിച്ചതാര്? മാലിക് മുഹമ്മദ് ജായസി …

ഭക്തി പ്രസ്ഥാനം ക്വിസ് 2021 Read More »

Indian Constitution and Politics Quiz (ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവും ക്വിസ്) in Malayalam 2021

Advertisements ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്? 1950 ജനുവരി 26 ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്? ബി ആർ അംബേദ്കർ ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു? ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്? 1950 ജനുവരി 26 ഇന്ത്യയിലെ ആദ്യത്തെ ലോകസഭ തിരഞ്ഞെടുപ്പ് നടന്ന കാലയളവ്? 1951- 52 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി അറിയപ്പെടുന്നത് ആര്? ശ്യാം സരൺ നേഗി (ഹിമാചൽ പ്രദേശ്) ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് …

Indian Constitution and Politics Quiz (ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവും ക്വിസ്) in Malayalam 2021 Read More »

കേരളത്തിലെ നദികൾ സമ്പൂർണ വിവരങ്ങൾ

Advertisements കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?  44 ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠ നടന്നത് ഏത് നദിയുടെ തീരത്താണ്? നെയ്യാർ ‘കേരളത്തിലെ നൈൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതു നദിയെയാണ്? ഭാരതപ്പുഴ ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?പമ്പ ‘കേരളത്തിലെ മഞ്ഞ നദി’ എന്ന് വിളിക്കപ്പെടുന്ന നദി ഏത്? കുറ്റ്യാടിപ്പുഴ ഏറ്റവും അധികം നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല ഏത്? കാസർകോട് 100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലൂടെ ഒഴുകുന്നത്? 11 വിവാദമായ പാത്രക്കടവ് …

കേരളത്തിലെ നദികൾ സമ്പൂർണ വിവരങ്ങൾ Read More »

ഇന്ത്യൻ സ്വാന്ത്രസമരത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ

Advertisements 1957 മെയ് 10 – ന് ഉത്തർപ്രദേശിലെ മീററ്റിൽ ഒന്നാം സ്വാതന്ത്രസമരം പൊട്ടിപ്പുറപ്പെട്ടു.മൃഗക്കൊഴുപ്പ് പുരട്ടിയ തിരകൾ ഉപയോഗിക്കാൻ സൈനികരെ നിർബന്ധിച്ചതാണ് വിപ്ലവത്തിന് വഴിവെച്ചത്.ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ബഹദൂർ ഷാ രണ്ടാമനെ ചക്രവർത്തിയായി വാഴിച്ചു.1958 ജൂൺ 20-ന് ഒന്നാം സ്വാതന്ത്ര്യ സമരം അവസാനിച്ചു. 1958 ജൂൺ 18 – ന് ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയ റാണി ലക്ഷ്മീബായി ബ്രിട്ടീഷുകാരുമായിയുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. 1885 ഡിസംബർ 28 – ന് ബ്രിട്ടീഷുകാരനായ എ. ഒ. …

ഇന്ത്യൻ സ്വാന്ത്രസമരത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ Read More »

Mid-Kerala Quiz (മധ്യ കേരളം ക്വിസ്) in Malayalam 2021

Advertisements ‘ദക്ഷിണേന്ത്യയിലെ നളന്ദ’ എന്ന് വിളിക്കപ്പെട്ട മധ്യകേരളത്തിലെ പഠനകേന്ദ്രം ഏത്? കാന്തളൂർ ശാല പുത്തൂരം പാട്ട് കേരളത്തിലെ ഏതിനം വായ്മൊഴി പാട്ടിനു ഉദാഹരണമാണ്? വടക്കൻപാട്ട് തരിസാപ്പള്ളി ലിഖിതം പുറപ്പെടുവിച്ച വർഷം ഏത്? സി. ഇ. 849 തരിസാപ്പള്ളി ശാസനം പുറപ്പെടുവിക്കുമ്പോൾ പെരുമാൾ രാജാവ് ആരായിരുന്നു? സ്ഥാണു രവി തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച വേണാട് നാടുവാഴി ആര്? അയ്യനടികൾ തിരുവടികൾ ഏതു നഗരത്തിലെ തരിസാപ്പള്ളിക്ക്‌ ഭൂമിദാനം കൊടുക്കുന്നതിന്റെ വിവരങ്ങളാണ് തരിസാപ്പള്ളി ലിഖിതത്തിൽ ഉള്ളത്? കൊല്ലം ഇരവികുട്ടിപിള്ളപ്പോരുപാട്ട്, പഞ്ചവങ്കാട്ട് നീലിപ്പാട്ട് …

Mid-Kerala Quiz (മധ്യ കേരളം ക്വിസ്) in Malayalam 2021 Read More »

Ramayana Quiz (രാമായണ ക്വിസ്) in Malayalam 2021

Advertisements രാമായണം നിർമ്മിക്കുവാൻ വാത്മീകിയോട് ആവശ്യപ്പെട്ടത് ആരാണ്? ബ്രഹ്മാവ് ആദികവി എന്നറിയപ്പെടുന്നത്? വാത്മീകി വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌? രത്നാകരന്‍ രാമകഥ നടന്നത് ഏത് യുഗത്തിലാണ്?  ത്രേതായുഗത്തിൽ രാമായണകഥ ആർ ആർക്ക് ഉപദേശിക്കുന്നതായിട്ടാണ് രചിച്ചിട്ടുള്ളത്? ശിവൻ പാർവതിക്ക് ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്? മഹാവിഷ്ണു വാത്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്? ഇരുപത്തിനാലായിരം (24000 ശ്ലോകങ്ങൾ) രാമായണത്തിലെ പ്രധാന ശ്ലോകം ഏതാണ്? രാമം ദശരഥം വിദ്ധിമാം വിദ്ധി ജനകാത്മജാംഅയോധ്യാമടവീം വിദ്ധിഗച്ഛതാത യഥാ സുഖം (വനവാസത്തിന് ശ്രീരാമനോടൊപ്പം പുറപ്പെടുന്ന …

Ramayana Quiz (രാമായണ ക്വിസ്) in Malayalam 2021 Read More »

error: Content is protected