അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022 |Akshramuttam Quiz 2022 | Part – 2
ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് നിലവിൽ വന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്? കൊല്ലം (തെന്മല) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ ആദ്യ ചെയർമാൻ ? വിക്രം സാരാഭായ് ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം മഹാരാഷ്ട്രയിലെ ഭിലാർ ആണ് കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം? പെരുങ്കുളം (കൊല്ലം) സൈലന്റ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദി കുന്തിപ്പുഴ പിറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി? ഹമ്മിംഗ് ബേർഡ് രാജ്യത്തിന്റെ ഭൂപടങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പതാകകൾ […]
അക്ഷരമുറ്റം ക്വിസ് LP വിഭാഗം 2022 |Akshramuttam Quiz 2022 | Part – 2 Read More »
