General Knowledge

Language Quiz|ഭാഷകൾ പ്രധാന ചോദ്യങ്ങൾ|Quiz|Kerala PSC|

ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത് എന്ന്? ഫെബ്രുവരി 21 ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര? 22 ഭാരതത്തിലെ പ്രാചീന ലിപി? ബ്രാഹ്മി ഇന്ത്യയിലെ ഔദ്യോഗിക ഭാഷ? ഹിന്ദി ഭാഷകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? ഫിലോളജി ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ എത്ര? 6 ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ ഏതൊക്കെയാണ്? തമിഴ് (2004), സംസ്ക്യതം (2005), കന്നട, തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014) ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ? […]

Language Quiz|ഭാഷകൾ പ്രധാന ചോദ്യങ്ങൾ|Quiz|Kerala PSC| Read More »

Current Affairs December 2022| ആനുകാലികം ഡിസംബർ 2022|Monthly Current Affairs in Malayalam 2022

2022 ഡിസംബർ (December) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs December 2022 2022 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ 2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം? പെലെ കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആരംഭിച്ചത്? ആലുവ കേരള

Current Affairs December 2022| ആനുകാലികം ഡിസംബർ 2022|Monthly Current Affairs in Malayalam 2022 Read More »

അക്ഷരമുറ്റം ക്വിസ് 2022| HS, HSS വിഭാഗം| Aksharamuttam Quiz 2022

ദേശാഭിമാനി അക്ഷരമുറ്റം പേപ്പർ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അക്ഷരമുറ്റം ക്വിസ് 2022 | HS, HSS വിഭാഗം |Akshramuttam Quiz 2022 മാറ്റൊലി, കാവ്യപീഠിക, മാനദണ്ഡം, മനുഷ്യ കഥാനുഗായികൾ, നാടകാന്തം കവിത്വം തുടങ്ങിയ കൃതികളുടെ രചയിതാവ്? ജോസഫ് മുണ്ടശ്ശേരി ഓണസദ്യ എന്ന കൃതി എഴുതിയത്? വള്ളത്തോൾ നാരായണമേനോൻ കൊല്ലം കണ്ടാലൊരുവനവിടെ തന്നെ പാർക്കാൻ കൊതിച്ചിട്ടില്ലം വേണ്ടന്നുള്ള ഒരു ചൊല്ലുണ്ടത്രെ ഈ വരികൾ ഏത് പ്രാചീന കാവ്യത്തിൽ നിന്നുള്ളതാണ്? മയൂര സന്ദേശം ഒരുപിടി

അക്ഷരമുറ്റം ക്വിസ് 2022| HS, HSS വിഭാഗം| Aksharamuttam Quiz 2022 Read More »

LSS, USS Exam 2026 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം |55 ചോദ്യോത്തരങ്ങൾ|Part -4

സാധുജന പരിപാലന സംഘം രൂപീകരിച്ച നവോത്ഥാന നായകൻ? അയ്യങ്കാളി ഏത് ജില്ലയില്‍ പ്രചാരത്തിലുള്ള നാടന്‍ കലാരൂപമാണ് യക്ഷഗാനം? കാസര്‍കോഡ് രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാള ചലച്ചിത്രം? ചെമ്മീന്‍ പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി? ഗരുഡന്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഏതു നവോത്ഥാന നായകന്റെ സന്ദേശമാണിത്? ശ്രീനാരായണഗുരു കേരളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രം? രാജ്യസമാചാരം തമിഴ്നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം? പറമ്പിക്കുളം കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത്

LSS, USS Exam 2026 General Knowledge Model Questions and Answers in Malayalam| പൊതു വിജ്ഞാനം |55 ചോദ്യോത്തരങ്ങൾ|Part -4 Read More »

USS, LSS Exam General Knowledge Questions and Answers in Malayalam 2026|പൊതുവിജ്ഞാനം|101 ചോദ്യോത്തരങ്ങൾ|Part -3

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ഡോ. എം എസ് സ്വാമിനാഥൻ ഉജ്വലശബ്ദാഢ്യൻ, ഉല്ലേഖഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കവി? ഉള്ളൂർ എസ് പരമേശ്വരയ്യർ ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? എം വിശ്വേശ്വരയ്യ കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം? ഹോർത്തൂസ് മലബാറിക്കസ് നിലവിൽ (2025) റിസർവ് ബാങ്ക് ഗവർണർ? സഞ്ജയ് മൽഹോത്ര കേരളത്തിൽ കുടുംബശ്രീ പദ്ധതി തുടങ്ങിയത്? 1998 മെയ് 17 ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്? പാക് കടലിടുക്ക് ഇന്ത്യയുടെ ദേശീയ

USS, LSS Exam General Knowledge Questions and Answers in Malayalam 2026|പൊതുവിജ്ഞാനം|101 ചോദ്യോത്തരങ്ങൾ|Part -3 Read More »

NMMS EXAM – 2025| NMMS EXAM MODEL QUESTIONS

NMMS സ്കോളർഷിപ്പ് പരിശീലനം മാതൃക ചോദ്യങ്ങൾ 2025 സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? അമർത്യാ സെൻ ബ്രഹ്മസമാജം എന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? രാജാറാം മോഹൻ റായ് നവംബർ 15 ഇന്ത്യയിൽ ഗോത്രാഭിമാന ദിനമായി ആചരിക്കുന്നു ആരുടെ ജന്മദിനം? ബിർസാ മുണ്ട കരമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ പോർച്ചുഗീസുകാരൻ ആര്? വാസ്കോ ഡി ഗാമ വാസ്കോ ഡി ഗാമ കോഴിക്കോടിനു സമീപമുള്ള കാപ്പാട് എന്ന സ്ഥലത്ത് എത്തിച്ചേർന്ന വർഷം? 1498 വാസ്കോ

NMMS EXAM – 2025| NMMS EXAM MODEL QUESTIONS Read More »

NSS Quiz |എൻ എസ് എസ് ക്വിസ് – 2022

NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? National Service Scheme NSS ആരംഭിച്ചത് ഏതു വർഷം? 1969 ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്? ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? 1969 സെപ്റ്റംബർ 24 NSS ദിനമായി ആചരിക്കുന്നത് എന്നാണ്? സെപ്റ്റംബർ 24 NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? വി കെ ആർ റാവു (1969) (അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി) NSS ന്റെ ആപ്തവാക്യം എന്താണ്? Not Me But You

NSS Quiz |എൻ എസ് എസ് ക്വിസ് – 2022 Read More »

Mughal Empire|മുഗൾ സാമ്രാജ്യം

മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട് കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. (എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ ) അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും. Mughal Empire|മുഗൾ സാമ്രാജ്യം ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം? ഒന്നാം

Mughal Empire|മുഗൾ സാമ്രാജ്യം Read More »

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്|Hiroshima Nagasaki Quiz|Hiroshima Nagasaki Quiz in Malayalam 2024|

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് 6 രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്? 1945 ആഗസ്റ്റ് -9 ഹിരോഷിമ- നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്? ജപ്പാൻ ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ലിറ്റിൽ ബോയ് നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു? ഫാറ്റ്മാൻ ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു? 4500 കിലോഗ്രാം ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു? മൂന്നു

ഹിരോഷിമ നാഗസാക്കി ദിന ക്വിസ്|Hiroshima Nagasaki Quiz|Hiroshima Nagasaki Quiz in Malayalam 2024| Read More »

പ്രധാന പരിസ്ഥിതി ദിനങ്ങൾ

ലോക തണ്ണീർത്തട ദിനം? ഫെബ്രുവരി 2 ലോക വന്യജീവി ദിനം? മാർച്ച് 3 ലോക വന ദിനം? മാർച്ച് 21 ലോക ജലദിനം മാർച്ച് 22 ലോക കാലാവസ്ഥാ ദിനം മാർച്ച് 23 ലോക ഭൗമദിനം? എപ്രിൽ 22 അന്തർദേശീയ ജൈവവൈവിധ്യ ദിനം? മെയ് 22 ലോക പരിസ്ഥിതി ദിനം? ജൂൺ 5 ലോക സമുദ്ര ദിനം? ജൂൺ 8 ലോക കടുവാ ദിനം? ജൂലൈ 29 ലോക ആന ദിനം? ഓഗസ്റ്റ് 12 ലോക മൃഗ

പ്രധാന പരിസ്ഥിതി ദിനങ്ങൾ Read More »